ആലപ്പുഴ: ഗവണ്മെന്റ് സ്കൂളിലെ കുട്ടികളുടെ മാഗസിൻ പ്രകാശനത്തിന് മുഖ്യാതിഥിയായി യൂട്യൂബർ സഞ്ജു ടെക്കി. മണ്ണഞ്ചേരി ഗവ.ഹൈസ്കൂളിലെ പരിപാടിക്കാണ് സഞ്ജു റെക്കിയെ മുഖ്യാതിഥിയായി ക്ഷണിച്ചിരിക്കുന്നത്. റോഡ് നിയമലംഘനത്തിന്റെ പേരിൽ ശിക്ഷിക്കപ്പെട്ട സഞ്ജുവിനെതിരായ കേസ് കോടതിയിൽ...
തിരുവനന്തപുരം: സംസ്ഥാനത്ത് ആവേശം പകർന്ന് ആദ്യ ചരക്കുകപ്പൽ വിഴിഞ്ഞം തീരത്ത് എത്തി. ചിരിത്ര മുഹൂർത്തത്തിന്റെ ആവേശത്തിൽ ആഘോഷങ്ങൾ അലയടിക്കുമ്പോഴും ചെറിയ അസ്വാരസ്യങ്ങൾ ഉടലെടുത്തിരിക്കുകയാണ്. വിഴിഞ്ഞം തുറമുഖത്തിന് ഉമ്മന് ചാണ്ടിയുടെ പേര് നല്കണമെന്ന് ആവശ്യവുമായി...
തിരുവനന്തപുരം: കഴക്കൂട്ടം മണ്ഡലത്തിലെ വിവിധ സ്കൂളുകളുടെ മുഖം മാറ്റാനൊരുങ്ങി സർക്കാർ. ഇന്ന് നിയമസഭയിൽ കഴക്കൂട്ടം എംഎൽഎ കടകംപള്ളി സുരേന്ദ്രൻ അവതരിപ്പിച്ച സബ്മിഷന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിവി ശിവൻകുട്ടി നൽകിയ മറുപടിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
കണിയാപുരം...
തിരുവനന്തപുരം: മത്സ്യോത്പാദനത്തിൽ സംസ്ഥാനം ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മത്സ്യകൃഷിയുടെ കാര്യത്തിൽ നാം നല്ല ശ്രദ്ധ പുലർത്തുന്നുണ്ടെങ്കിലും മത്സ്യോത്പാദനത്തിൽ നാം ആഗ്രഹിക്കുന്ന രീതിയിലുള്ള പുരോഗതി കൈവരിക്കാൻ കഴിഞ്ഞിട്ടില്ല. ദേശീയ മത്സ്യകർഷക...
ഡൽഹി: മുസ്ലീം സ്ത്രീകൾക്കായി നിർണായക വിധിയുമായി സുപ്രീംകോടതി. വിവാഹമോചിതയായ മുസ്ലീം സ്ത്രീകള്ക്ക് ജീവനാംശം ആവശ്യപ്പെടാന് അവകാശമുണ്ടെന്ന് സുപ്രീംകോടതി ഉത്തരവിൽ പറയുന്നു. ജസ്റ്റിസ് ബി വി നാഗരത്ന, ജസ്റ്റിസ് അഗസ്റ്റിന് ജോര്ജ് മസീഹ് എന്നിവരടങ്ങിയ...