തിരുവനന്തപുരം: വെഞ്ഞാറമൂട്ടിലെ ഹോട്ടലിലെ കണ്ണാടിപ്പെട്ടിയിൽ സൂക്ഷിച്ചിരുന്ന പലഹാരങ്ങൾ പൂച്ച തിന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട ആരോഗ്യവകുപ്പ് ഹോട്ടൽ പൂട്ടാൻ നിർദേശം നൽകി.
നെല്ലനാട് പഞ്ചായത്തിലെ വയ്യേറ്റിനു സമീപത്തെ കടയാണ് അധികൃതർ എത്തി അടപ്പിച്ചത്. രണ്ടു ദിവസം...
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ സ്വകാര്യ കെയർ ഹോമിൽ കോളറ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ സ്ഥലത്ത്...
തിരുവനന്തപുരം: പാമ്പ് കടിയേറ്റവരുടെ ചികിത്സയ്ക്കായുള്ള ആന്റി സ്നേക്ക് വെനം നൽകുന്ന ആശുപത്രികളുടെ പേരുകൾ പ്രസിദ്ധീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. ജില്ലാ തലത്തിലും സംസ്ഥാന...
കോഴിക്കോട്: ജനത ഹോട്ടലിലെ സാമ്പാറിൽ നിന്ന് പ്ലാസ്റ്റിക് സഞ്ചി കണ്ടെത്തി. കോഴിക്കോട് ജനത ഹോട്ടലിലെ സാമ്പാറിലാണ് പ്ലാസ്റ്റിക് സഞ്ചി കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം നടന്നത്. യുവാവ് ഹോട്ടലിൽ ഉച്ചയൂണ് കഴിക്കാനിരിക്കെയാണ് സാമ്പാറിൽ...