തിരുവനന്തപുരം: തിരുവനന്തപുരത്ത് വന്‍ കഞ്ചാവ് വേട്ട. തിരുവനന്തപുരത്ത് രണ്ടിടങ്ങളില്‍ നിന്നായി 50 കിലോയോളം കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. വിഴിഞ്ഞം വണ്ടിത്തടത്ത് നിന്നാണ് ആദ്യം കഞ്ചാവ്...
ഇൻഡോർ: അണ്ടർ-15 വനിതാ ഏകദിന ടൂർണമെന്റിൽ കേരളത്തിനെതിരെ ഹരിയാനയ്ക്ക് ഒൻപത് വിക്കറ്റ് വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 35 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് ടിപ്പർ ലോറി ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്. കുറ്റിച്ചലിലാണ് സംഭവം നടന്നത്. ശംഭുതാങ്ങി സ്വദേശി സജിക്കാണ് അപകടത്തിൽ പരിക്കേറ്റത്. അമിതവേഗതയിലെത്തിയ ടിപ്പർ ലോറി സജി സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ...
തിരുവനന്തപുരം: : തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വേണുവിൻ്റെ മരണത്തിൽ സർക്കാരിനെതിരെ ആരോപണവുമായി വേണുവിന്റെ കുടുംബം. വേണുവിൻ്റെ മരണത്തിൽ കുറ്റക്കാർ ശിക്ഷിക്കപ്പെടും വരെ നിയമ പോരാട്ടം തുടരുമെന്ന് ഭാര്യ സിന്ധു മാധ്യമങ്ങളോട് പറഞ്ഞു.
വീഴ്ച ഉണ്ടായി...
തിരുവനന്തപുരം: വികെ പ്രശാന്ത് എംഎൽഎ ഇന്ന് പുതിയ ഓഫീസ് തുറന്നു. മരുതുകുഴിലാണ് വി കെ പ്രശാന്ത് എം എല്‍ എയുടെ ഓഫീസ് പ്രവര്‍ത്തിക്കുക. മരുതംകുഴിയിൽ എംഎൽഎയുടെ നേതൃത്വത്തിൽ തുടങ്ങിയ വൈബ് സൊസൈറ്റിയുടെ കെട്ടിടത്തിലാണ്...