തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് മലേഷ്യയിലേക്ക് പോകുന്നവർക്ക് സുവർണ്ണാവസരം. ഇനി ഫ്ലൈറ്റ് ചാർട്ട് ചെയ്യാൻ ബുദ്ധിമുട്ടേണ്ട. ആഴ്ചയിൽ നാല് ദിവസം ഇനി തിരുവനന്തപുരത്ത് നിന്ന് മലേഷ്യയിലേക്ക് പറക്കാം. തിരുവനന്തപുരത്തുനിന്ന് മലേഷ്യയിലെ ക്വാലലംപൂരിലേക്കാണ് സർവീസുകൾ.
മലേഷ്യ എയർലൈൻസാണ്...
കണ്ണൂർ: കടലാക്രമണത്തെ തുടർന്ന് കണ്ണൂർ മുഴപ്പിലങ്ങാട് ബീച്ചിലെ ഫ്ളോട്ടിംഗ് ബ്രിഡ്ജ് തകർന്നുവെന്നനാണ് രാവിലെ വന്ന വാർത്ത. എന്നാൽ ബ്രിഡ്‌ജ് തകർന്നിട്ടില്ലെന്നാണ് ഡിടിപിസിയുടെ വിശദീകരണം. കടലാക്രമണ മുന്നറിയിപ്പിനെ തുടര്‍ന്ന് അഴിച്ചുവെച്ചതാണെന്നാണ് ഡിടിപിസി പറയുന്നത്.
മുഴപ്പിലങ്ങാട് ഡ്രൈവ്...
കോഴിക്കോട്: റിയാസ് മൗലവി വധക്കേസ് വിധിയിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സമൂഹത്തില്‍ ഞെട്ടലുണ്ടാക്കിയ വിധിയാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേസിലെ മൂന്ന് പ്രതികളെയും കോടതി വെറുതെ വിട്ട സംഭവം ഗൗരവമുള്ളതാണെന്നും അന്വേഷണത്തിലും കേസ്...
ഡൽഹി: രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വിലകുറച്ചു. 19 കിലോഗ്രാം സിലിണ്ടറിന് 30.50 രൂപയാണ് കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. എന്നാൽ ഗാർഹിക ഗ്യാസ് സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.
ഇതോടെ ഡൽഹിയിൽ 19...
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള കേരളീയർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഈസ്റ്റർ ആശംസകൾ നേർന്നു. ”ക്രിസ്തുദേവന്റെ ഉയിർത്തെഴുന്നേൽപ്പിനെ വാഴ്ത്തുന്ന ഈസ്റ്റർ സമഷ്ടിസ്‌നേഹവും ക്ഷമാശീലവും കൊണ്ട് ജനമനസ്സുകളെ സമ്പന്നമാക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു.
ഒരു ആഘോഷം എന്നതിലുപരിയായി അവശരെയും...