തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ലോക്‌സഭാ മണ്ഡലങ്ങളിലായി ഇതുവരെ (മാർച്ച് 30) 20 നാമ നിർദ്ദേശ പത്രികകൾ സമർപ്പിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. ആറ്റിങ്ങൽ മണ്ഡലത്തിൽ 2 പേരാണ് നിർദ്ദേശ...
തിരുവനന്തപുരം: ലോകമെമ്പാടുള്ള ക്രൈസ്തവ വിശ്വാസികൾക്ക് ഈസ്റ്റർ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിബന്ധങ്ങളെയും അടിച്ചമർത്തലുകളെയും അതിജീവിച്ച് സ്നേഹത്തിന്റെയും കരുണയുടെയും മൂല്യങ്ങൾ ശക്തിയോടെ ശോഭിക്കുമെന്ന പ്രത്യാശയുടെ സന്ദേശമാണ് ഈസ്റ്റർ മുന്നോട്ടുവെക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.തന്റെ...
തിരുവനന്തപുരം: വർഷങ്ങളായി സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ശ്രീജിത്തിനെതിരെ കേസെടുത്ത് പോലീസ്. തിരുവനന്തപുരം കൻ്റോൺമെന്റ് പൊലീസാണ് കേസെടുത്തത്. മുഖ്യമന്ത്രിയെ ചീത്ത വിളിച്ചതിനാണ് ശ്രീജിത്തിനെതിരെ കേസെടുത്തിരിക്കുന്നത്. മെഗാ ഫോണ്‍ ഉപയോഗിച്ച് അസഭ്യം പറയുകയായിരുന്നു.
സഹോദരന്റെ കസ്റ്റഡി...
ആറ്റിങ്ങൽ: കിണറ്റിൽ അകപ്പെട്ട വിദ്യാർത്ഥികളെ ആറ്റിങ്ങൽ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. 80 അടിയോളം താഴ്ചയും, വെള്ളവും ആൾമറയും ഇല്ലാത്തതും ഉപയോഗ ശൂന്യവുമായ കിണറിൽ അകപ്പെട്ട വിദ്യാർഥികളെയാണ് അതിസാഹസികമായി ആറ്റിങ്ങൽ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തിയത്.
ആറ്റിങ്ങൽ...
കാസര്‍കോട്: കാസര്‍കോട് മദ്രസ അധ്യാപകൻ റിയാസ് മൗലവി വധക്കേസിൽ കോടതി വിധി വന്നു. കേസിൽ ആർഎസ്എസ് പ്രവർത്തകരായ മൂന്ന് പ്രതികളെയും കോടതി വെറുതെ വിട്ടു. കാസർകോട് കേളുഗുഡ്‌ഡെ സ്വദേശികളായ അജേഷ്, നിതിൻ, കേളുഗുഡ്‌ഡെ...