തിരുവനന്തപുരം: റെക്കോർഡ് നേട്ടത്തിൽ സ്വർണ്ണവില. 50,000 രൂപയ്ക്ക് അടുത്തായി ഒരു പവൻ സ്വർണത്തിന്റെ വില. 49,440 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില. ആദ്യമായിട്ടാണ് വില 49,000 കടക്കുന്നത്.
ഒരു ഗ്രാം സ്വർണ്ണത്തിന്...
തൃശൂർ: ബി ജെ പി സ്ഥാനാർഥി സുരേഷ് ഗോപിയെ വീട്ടിലേക്ക് സ്വാഗതം ചെയ്ത് കലാമണ്ഡലം ഗോപി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കലാമണ്ഡലം ഗോപിയുടെ പ്രതികരണം. വീട്ടിലേക്ക് വരാനോ കാണാനോ ആരുടെയും അനുവാദം നോക്കണ്ടെന്നും കലാമണ്ഡലം...
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്ക് ലോഡുമായി പോയ ടിപ്പർ ലോറിയിൽ നിന്ന് കരിങ്കല്ല് തെറിച്ചു വീണ് ദാരുണാന്ത്യം സംഭവിച്ച അനന്തുവിന്റെ കുടുംബത്തിന് സർക്കാർ സഹായം ഉറപ്പാക്കുമെന്ന് വിദ്യാഭാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി....
തിരുവനന്തപുരം: കാട്ടാക്കടയിൽ ആര്‍എസ്എസ് പ്രവർത്തകൻ വിഷ്ണുവിനെ ആക്രമിച്ച കേസിൽ മൂന്ന് പേർ കസ്റ്റഡിയിൽ. മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ആൾ ഉൾപ്പെടെയുള്ളവരാണ് പിടിയിലായത്.
ആക്രമണത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമല്ലെന്നാണ് കാട്ടാക്കട പൊലീസ്പ പറയുന്നത്. ഇന്നലെ രാത്രിയാണ് സംഭവം...
തിരുവനന്തപുരം: 11 മാസം മാത്രം പ്രായമുണ്ടായിരുന്ന പെൺകുഞ്ഞിന്റെ അഡ്രിനൽ ഗ്രന്ഥിയിലെ ട്യൂമർ സുരക്ഷിതമായി നീക്കം ചെയ്തു. തിരുവനന്തപുരം കിംസ്ഹെൽത്തിൽ നടന്ന പോസ്റ്റീരിയർ റെട്രോപെരിടോണിയോസ്‌കോപിക് രീതിയിലുള്ള താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെയാണ് ട്യൂമർ നീക്കം ചെയ്തത്.
നിർത്താതെയുള്ള കരച്ചിലിനെത്തുടർന്നാണ്...