കോഴിക്കോട് : താമരശ്ശേരി ചുരത്തിൽ വൻ മയക്കുമരുന്ന് വേട്ട. 193 ഗ്രാം എം ഡി എം എ പിടിച്ചെടുത്തു. രണ്ടു യുവാക്കൾ അറസ്റ്റിൽ. താമരശ്ശേരി ഉണ്ണിക്കുളം സ്വദേശി ഫവാസ് (27 വയസ്സ് ),...
തൃശൂർ: കലാണ്ഡലം ഗോപിയുടെ മകന്‍റെ ഫേയ്സ്ബുക്ക് പോസ്റ്റ് വിവാദമായതിനെ തുടർന്ന് പ്രതികരണവുമായി ബി ജെ പി സ്ഥാനാർത്ഥി സുരേഷ് ഗോപി രംഗത്ത്. താൻ ഫേസ്ബുക്ക് പോസ്റ്റ് വായിച്ചിട്ടില്ലെന്നും ആശാൻ ഗുരുതുല്യൻ ആണെന്നും സുരേഷ്...
തിരുവനന്തപുരം: ഇപ്പോൾ കൊറിയർ വഴിയും തട്ടിപ്പുകൾ നടക്കുന്നുവെന്ന് കേരള പൊലീസ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേരളാപോലീസ് പറയുന്നു. കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ജാഗ്രത നിർദേശം.
ഫെഡെക്സ് കൊറിയർ സർവ്വീസിൽ നിന്നാണ് എന്ന വ്യാജേന...
വെഞ്ഞാറമൂട്: തിരുവനന്തപുരത്ത് കുടുംബ വഴക്കിനിടെയുണ്ടായ സംഘർഷത്തിൽ ഗൃഹനാഥൻ മരിച്ചു. വെഞ്ഞാറമൂടാണ് സംഭവം നടന്നത്. മക്കളുടെ മര്‍ദ്ദനമേറ്റ് പിതാവിന് ദാരുണാന്ത്യം. സംഭവത്തിൽ മക്കളായ രണ്ട് പേര്‍ അറസ്റ്റില്‍. കീഴായിക്കോണത്തിന് സമീപം അമ്പലംമുക്ക് ഗാന്ധി നഗര്‍...
തിരുവനന്തപുരം: ടെലിഗ്രാം വഴി നഗ്ന വീഡിയോ കോൾ നടത്തിയശേഷം ഭീഷണിപ്പെടുത്തി ബത്തേരി സ്വദേശിയായ യുവാവിൽ നിന്ന് അഞ്ചു ലക്ഷം രൂപ തട്ടിയെടുത്ത രാജസ്ഥാൻ സ്വദേശിയായ വനിതയെ വയനാട് സൈബർ പോലീസ് പിടികൂടി. രാജസ്ഥാനിലെ...