കഴക്കൂട്ടം: കഴക്കൂട്ടത്ത് യുവാവിന് ക്രൂര മർദനം. മുൻ വൈരാഗ്യത്തെ തുടർന്നാണ് മർദനമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. കാര്യവട്ടം ഗവ.കോളേജിലെ ഒഴിഞ്ഞ സ്ഥലത്ത് യുവാവിനെ വിളിച്ചു വരുത്തി മർദിക്കുകയായിരുന്നു. 26 വയസുള്ള നിർമലിനു നേരെയാണ് ആക്രമണം...
തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ യുവാവ് മരിച്ചത് ഭക്ഷ്യവിഷബാധയെ തുടർന്നാണെന്ന് സ്ഥിരീകരണം. വര്‍ക്കല ഇലകമണ്‍ സ്വദേശി വിനുവാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇലകമണ്ണിലെ ഒരു സ്‌റ്റേഷനറി കടയില്‍ നിന്നും ബിനു കേക്ക് വാങ്ങിയിരുന്നു. ഇത്...
എറണാകുളം: വന്യമൃഗ ശല്യം പ്രതിരോധിക്കുന്നതിനുള്ള നടപടികൾ കാര്യക്ഷമമാക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. എറണാകുളം, തൃശ്ശൂർ ജില്ലകളിലെ വന്യമൃഗ ശല്യവുമായി ബന്ധപ്പെട്ട് അങ്കമാലി പി.ഡബ്ല്യു.ഡി ഗസ്റ്റ് ഹൗസിൽ നടന്ന യോഗത്തിൽ അധ്യക്ഷത...
തിരുവനന്തപുരം:ഈ വർഷത്തെ എസ്.എസ്.എൽ.സി / റ്റി.എച്ച്.എസ്.എൽ.സി / എ.എച്ച്.എൽ.സി പരീക്ഷ സംസ്ഥാനത്തെ 2955 കേന്ദ്രങ്ങളിലും, ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും, ഗൾഫ് മേഖലയിലെ 7 കേന്ദ്രങ്ങളിലുമായി 4,27,105 വിദ്യാർഥികൾ റഗുലർ വിഭാഗത്തിൽ എഴുതും. മാർച്ച്...
തിരുവനന്തപുരം: പശ്ചിമ ഓസ്ട്രേലിയയിലെ ആരോഗ്യ- മാനസിക വകുപ്പ് മന്ത്രി ആംബർ- ജേഡ് സാൻഡേഴ്സണിന്റെ നേതൃത്വത്തിൽ 25 പ്രതിനിധികളടങ്ങുന്ന ആരോഗ്യ നൈപുണ്യ സംഘം കേരളം സന്ദർശിച്ചു. പൊതുവിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി, ആരോഗ്യ,...