തിരുവനന്തപുരം: നവകേരള സദസ്സിനോടനുബന്ധിച്ച് കഴക്കൂട്ടം മണ്ഡലത്തില്‍ വിവിധ മേഖലകളില്‍ നിന്നുള്ള വനിതകളെ ഉള്‍പ്പെടുത്തി നടത്തിയ വനിതാ സംഗമം കെ.കെ ഷൈലജ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സ്ത്രീ ശാക്തീകരണം കൂടുതല്‍ ശക്തമാക്കുന്നതിനൊപ്പം സമൂഹത്തിലെ വ്യവസ്ഥാപിതമായ...
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയില്‍ ഭിന്നിപ്പില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്ത്. മാത്രമല്ല ആരും സമാന്തര യോഗം ചേർന്നിട്ടില്ലെന്നും രഞ്ജിത്ത് വ്യക്തമാക്കി. മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ രാജി വയ്ക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
ചലച്ചിത്ര അക്കാദമിയുടെ...
തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രേക്ഷക പുരസ്‌കാരത്തിന് ഇരുപതിന്റെ നിറവ്. 2002 ൽ മേളയുടെ സംഘാടനം ചലച്ചിത്ര അക്കാദമി ഏറ്റെടുത്തതുമുതലാണ് ഈ പുരസ്കാരവും ആരംഭിച്ചത്. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചു നടത്തിയ ആദ്യ സംഘാടനം...
തിരുവനന്തപുരം: സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് ഡിസംബര്‍ 12, 13 തീയതികളിലായി സംസ്ഥാന വ്യാപകമായി വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളോടനുബന്ധിച്ച് പ്രവര്‍ത്തിയ്ക്കുന്ന ഹോസ്റ്റലുകള്‍, കാന്റീനുകള്‍, മെസ്സുകള്‍ കേന്ദ്രീകരിച്ച് വ്യാപക പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ്...
തിരുവനന്തപുരം: ഈ മാസം ഡിസംബർ 31ന് സംസ്ഥാന വ്യാപകമായി രാത്രിയില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടുമെന്ന റിപ്പോർട്ട്. പുതുവത്സര ആഘോഷം നടക്കുന്ന രാത്രിയിൽ മുൻകരുതലിന്റെ ഭാഗമായിട്ടാണ് നടപടിയെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പെട്രോള്‍...