കൊല്ലം: കൊല്ലത്ത് 6 വയസുളള പെണ്‍കുട്ടിയെ തട്ടി കൊണ്ടുപോയതായി പരാതി. കാറില്‍ എത്തിയ സംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് റിപ്പോർട്ട്. കൊട്ടാരക്കര പൂയപ്പള്ളിയിൽ നിന്നാണ് ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയത്.
വെള്ള നിറമുള്ള ഹോണ്ട അമേസ്...
എറണാകുളം: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ തിക്കിലും തിരക്കിലും പെട്ട് നാലു പേർ മരിക്കാനിടയായ സാഹചര്യം വിശദമായി പരിശോധിച്ച് രണ്ടാഴ്ചക്കം അടിയന്തര റിപ്പോർട്ട് ഫയൽ ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. സംഭവത്തിൽ കമ്മീഷൻ കേസെടുത്തു....
തിരുവനന്തപുരം: നവകേരള സദസ്സിന്റെ പേരിൽ കോൺഗ്രസ് പ്രവർത്തകരെ അനാവശ്യമായി കരുതൽ തടങ്കലിൽവെക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മാത്രമല്ല ഇതിന്റെ പേരിൽ സി പി എം ആക്രമണം അഴിച്ചു വിടുകയാണെന്നും അദ്ദേഹം...
തിരുവനന്തപുരം: യൂണിവേഴ്സിറ്റി ക്യാമ്പസുകളിൽ വിദ്യാർത്ഥികളുടെ പരിപാടികൾ സംഘടിപ്പിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അടങ്ങിയ ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ അനാസ്ഥ കാട്ടിയ കുസാറ്റ് താൽക്കാലിക വൈസ് ചാൻസലർ ഡോ: പി ജി ശങ്കരനെ തൽ സ്ഥാനത്തുനിന്ന് അടിയന്തരമായി...
പോത്തന്‍കോട്: ശാന്തിഗിരി ആശ്രമം ലോകശാന്തിയുടെ ഇടമാണെന്നും ഇവിടെയെത്താന്‍ കഴിഞ്ഞത് ഭാഗ്യമാണെന്നും കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പവാര്‍. പൗർണ്ണമി ദിനത്തിൽ ആശ്രമം സന്ദര്‍ശിക്കാനെത്തിയ കേന്ദ്രമന്ത്രിയെ സ്വാമി ഗുരുസവിധ് ജ്ഞാന തപസ്വി, സ്വാമി...