തിരുവനന്തപുരം: തിരുവനന്തപുരം വർക്കല മുൻസിപ്പാലിറ്റിയിലെ ഫലപ്രഖ്യാപനം പൂർത്തിയായി, വർക്കലയിൽ എൽ ഡി എഫിന് മുൻതൂക്കം. വൻ ഭൂരിപക്ഷപാണ് എൽ ഡി എഫിന് ലഭിച്ചത്. 16 സീറ്റുകളിലാണ് എൽ ഡി എഫ് വിജയിച്ചത്. യു...
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെണ്ണൽ നാളെ. വോട്ടെണ്ണലിനായി സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജീകരിച്ചു. രാവിലെ 8 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലയിലെ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് മദ്യപിച്ച് ആശുപത്രിയിലെത്തിയ ഡോക്ടറെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം വെള്ളറട സാമൂഹ്യാരോഗ്യ കേന്ദ്രത്തിലാണ് സംഭവം. ഡ്യൂട്ടിക്കിടെ മദ്യപിച്ച് എത്തിയ ഡോക്ടർ പരാക്രമം കാണിച്ചുവെന്നാണ് രോഗികൾ പറയുന്നത്.
ഇത് ചോദ്യം ചെയ്ത രോഗികളുമായി ഇയാൾ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് ആളൊഴിഞ്ഞ പറമ്പില്‍ മനുഷ്യന്റെ അസ്ഥികൂടം. തിരുവനന്തപുരം കടയ്ക്കാവൂരിലാണ് സംഭവം. തലയോട്ടി വേര്‍പെട്ട നിലയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. കടയ്ക്കാവൂര്‍ തൊപ്പിചന്ത കണ്ണങ്കരിയിലാണ് സംഭവം.
ആളൊഴിഞ്ഞ റബ്ബര്‍ തോട്ടത്തിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ഇവിടെ പണിക്കെത്തിയ...
തിരുവനന്തപുരം: പ്രശസ്ത ചലച്ചിത്ര സംവിധായകനും മുൻ കേരള ചലച്ചിത്ര അക്കാദമി ചെയർപേഴ്സണുമായ ടി രാജീവ് നാഥിന്റെ 50 വർഷത്തെ സിനിമാജീവിതത്തിന് ഐ എഫ് എഫ് കെ ആദരമർപ്പിക്കും. ഇതിൻ്റെ ഭാഗമായി മേളയിൽ 2000-ത്തിലെ...