തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2025 ഡിസംബര്‍ 12 മുതല്‍ 19 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 30ാമത് ഐ.എഫ്.എഫ്.കെയില്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച നാല് അനിമേഷന്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. അനിമേഷന്‍...
തിരുവനന്തപുരം: തിരുവനന്തപുരം വർക്കല ബീച്ചിൽ വിനോദസഞ്ചാരിക്ക് തെരുവുനായയുടെ കടിയേറ്റു. ഇറ്റാലിയൻ സ്വദേശിനിക്കാണ് കടിയേറ്റത്. തീരത്ത് വിശ്രമിക്കുന്നതിനിടയിലാണ് തെരുവുനായ വിദേശ വനിതയെ ആക്രമിച്ചത്. ഇവരെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇറ്റാലിയൻ സ്വദേശിയായ ഫ്ലാബിയക്കാണ് തെരുവുനായയുടെ...
തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്ത് തട്ടുകട ഉടമക്ക് വെട്ടേറ്റു. മോഷണ ശ്രമം തടയുന്നതിനിടെയാണ് വെട്ടേറ്റത്. വിഴിഞ്ഞം മുക്കോലയിലായിരുന്നു സംഭവം നടന്നത്. മുക്കോല സ്വദേശി സന്തോഷ് കുമാറിനാണ് വെട്ടേറ്റത്.
സംഭവത്തിൽ ഉച്ചക്കട പുലിയൂർക്കോണം സ്വദേശി മുഹമ്മദ് കൈഫ്...
തിരുവനന്തപുരം: തിരുവനന്തപുരത്ത് കിണറ്റില്‍ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം ബാലരാമപുരത്താണ് സംഭവം. താന്നിവിള സ്വദേശി ഗോപാലകൃഷ്ണന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
മൃതദേഹത്തിന് കുറഞ്ഞത് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. പതിവായി ഗോപാലകൃഷ്ണനും സുഹൃത്തുക്കളും ഈ...
തിരുവനന്തപുരം: പ്രഥമ ഇന്നസെന്റ് ഫൗണ്ടേഷൻ പുരസ്‌കാരം ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും നടനും എഴുത്തുകാരനുമായ പ്രേംകുമാറിന്. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ അടയാളപ്പെടുത്തിയ അപാരമായ അഭിനയ പ്രതിഭയാണ് പ്രേംകുമാർ എന്ന് സംഘാടകർ പറഞ്ഞു.
ശക്തമായ എഴുത്തുകളും പ്രഭാഷണങ്ങളുമാണ്...