തിരുവനന്തപുരം: പ്രഥമ ഇന്നസെന്റ് ഫൗണ്ടേഷൻ പുരസ്‌കാരം ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും നടനും എഴുത്തുകാരനുമായ പ്രേംകുമാറിന്. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ അടയാളപ്പെടുത്തിയ അപാരമായ അഭിനയ പ്രതിഭയാണ് പ്രേംകുമാർ എന്ന് സംഘാടകർ പറഞ്ഞു.
ശക്തമായ എഴുത്തുകളും പ്രഭാഷണങ്ങളുമാണ്...
തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. കൊല്ലയിൽ ഉദിയൻകുളങ്ങര സ്വദേശി സതീഷ് (51)നെയാണ് കോടതി ശിക്ഷിച്ചത്. കേസിൽ പ്രതിക്ക് 12 വർഷം കഠിനതടവും 50,000 പിഴയുമാണ്...
തിരുവനന്തപുരം: സ്വകാര്യ മേഖലയിലുള്ള വാണിജ്യ, വ്യാപാര, വ്യവസായ സ്ഥാപനങ്ങളിലോ മറ്റേതെങ്കിലും സ്ഥാപനത്തിലോ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന സമ്മതിദായകർക്ക് വോട്ടു രേഖപ്പെടുത്തുന്നതിന് വേതനത്തോട് കൂടിയുള്ള അവധി നൽകണമെന്ന് ബന്ധപ്പെട്ട അധികാരികളോട് നിർദ്ദേശിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്കൂട്ടറിൽ കടത്താൻ ശ്രമിച്ച 16 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ വെള്ളായണി സ്റ്റുഡിയോ റോഡ് കൊച്ചുകളിയിക്കൽ ലൈൽ ശിവനിവാസിൽ ശിവൻ (44) പിടിയിലായി.
സ്റ്റുഡിയോ റോഡിൽ വെച്ചാണ് ഇയാളെ 16 കിലോ...
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അജ്ഞാതന്‍റെ ആക്രമണം. ഇന്നലെ പുലർച്ചെയാണ് ആക്രമണം നടന്നത്. ഡയാലിസിസ് ടെക്‌നോളജി നാലാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് അതിക്രമം നടന്നത്.
മെഡിക്കല്‍ കോളേജിലെത്തിയ അജ്ഞാതന്‍ കത്രികയും കസേരയും ഉപയോഗിച്ച് ആക്രമിച്ചുവെന്നാണ്...