ആര്യനാട്: വീട്ടിലെ വസ്ത്രങ്ങള്‍ക്ക് ‘തനിയെ തീ പിടിക്കുന്നു. ഞെട്ടലോടെ ആര്യനാട് സ്വദേശി സത്യൻ. ഈ മാസം 15 മുതലാണ് ഇത്തരത്തിൽ വസ്ത്രങ്ങൾക്ക് തനിയെ തീ പിടിക്കാൻ തുടങ്ങിയത്. അലമാരയിലും സമീപത്തെ സ്റ്റാൻഡിൽ ഇട്ടിരുന്ന...
മുംബൈ: മഹാരാഷ്ട്രയിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ച് ഏഴുമരണം. പൊള്ളലേറ്റ 39 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുപേരുടെ നില ഗുരുതരമാണ്. ഗൊരേഗാവില്‍ ഏഴു നില കെട്ടിടത്തിനാണ് തീപിടിച്ചത്.
ഇന്ന് രാവിലെയാണ് സംഭവം.പരുക്കേറ്റവരെ ഉടൻ തന്നെ എച്ച്ബിടി...
ചിറയിൻകീഴ്: ചിറയിൻകീഴ് അഴൂരിൽ യാത്രയ്ക്കിടെ കെഎസ്ആർടിസി ബസിനു തീ പിടിച്ചു. 39 യാത്രക്കാരുമായി ചിറയിൻകീഴിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആർടിസി ബസ്സിലാണ് തീപിടിച്ചത്.
12 മണിയോടെ ബസ് ചിറയിൻകീഴ് അഴൂരിൽ എത്തുമ്പോൾ റേഡിയേറ്ററിൽ നിന്ന്...
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടക്കവേ കൊച്ചിയിലെ അന്തരീക്ഷ വായുവിൽ വിഷാംശം കൂടിയതായി റിപ്പോർട്ട്. ഇന്നലെ രാത്രി കേന്ദ്ര മലീനികരണ നിയന്ത്രണ ബോർഡ് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ കാര്യം...
കണ്ണൂർ: കണ്ണൂരിൽ ഓടുന്ന കാറിന് തീ പിടിച്ചു. അപകടത്തിൽ ഗർഭിണിയടക്കം 2 പേർ വെന്തുമരിച്ചു. കുറ്റ്യാട്ടുർ സ്വദേശി റിഷ (26), ഇവരുടെ ഭർത്താവ് പ്രജിത്ത് (32) എന്നിവരാണ് വെന്തുമരിച്ചത്. പൂർണ്ണഗർഭിണിയുമായി ജില്ലാ ആശുപത്രിയിലേക്ക്...