കോഴിക്കോട്: കോഴിക്കോട് കാറിനു തീപിടിച്ച് അപകടം. കോഴിക്കോട് കോന്നാട് ബീച്ച് റോഡിലാണ് സംഭവം നടന്നത്. അപകടത്തിൽ ഡ്രൈവർ വെന്തു മരിച്ചു. ചേളന്നൂർ കുമാരസ്വാമി സ്വദേശി മോഹൻദാസാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12:15 ഓടെയാണ്...
തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്മയെ പൂട്ടിയിട്ട് മകൻ വീടിന് തീയിട്ടു. അമ്മ പരിക്കുകളോടെ രക്ഷപ്പെട്ടു. വെഞ്ഞാറമൂട് മാണിക്കൽ പഞ്ചായത്തിൽ ആണ് സംഭവം. മകൻ ബിനുവാണ് വീടിനു തീവച്ചത്. ഇയാൾ മാനസിക രോഗമുള്ള ആളാണെന്നാണ് പോലീസ്...
ബാഗ്പത്: ആശുപത്രി കെട്ടിടത്തിൽ വൻ തീപിടിത്തം. ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിലെ ആശുപത്രിയിലാണ് അപകടം നടന്നത്. ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവമുണ്ടായത്. തീ പടർന്നു പിടിക്കുന്നത് ശ്രദ്ദയിൽപ്പെട്ട ഉടൻ തന്നെ രോഗികളെ കെട്ടിടത്തിൽ നിന്ന് പുറത്തെത്തിച്ചു.
ഉത്തർപ്രദേശിലെ...
ഗാന്ധിനഗര്‍: ഗെയിംസോണില്‍ വന്‍ തീപിടുത്തം. ഗുജറാത്തിലെ രാജ്‌കോട്ടിലാണ് സംഭവം. കുട്ടികളുൾപ്പെടെ 22 പേർ മരിച്ചു. ഇന്ന് വൈകുന്നേരമാണ് അപകടം നടന്നത്.
ഗുജറാത്തിലെ ടിആര്‍പി ഗെയിംസോണിലാണ് തീപിടുത്തമുണ്ടായിരുന്നത്. സ്ഥലത്ത് കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കെയാണ് തീപിടുത്തമുണ്ടായത്. മരിച്ചവരില്‍ നാലുപേരെ...
പാലക്കാട്: കോഴിഫാമിൽ വൻ അഗ്നിബാധ. പാലക്കാട് മണ്ണാർക്കാടാണ് സംഭവം നടന്നത്. തീപിടുത്തത്തിൽ 3000 കോഴിക്കുഞ്ഞുങ്ങൾ വെന്തുരുകി ചത്തു. മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വളർത്തുന്ന അരിയൂർ ഫൈസൽ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കോഴിഫാമിലാണ് അഗ്നിബാധ ഉണ്ടായത്.
ഇന്നലെ രാത്രി...