തിരുവനന്തപുരം: സംസ്ഥാനത്ത് നിയമപാലകരുടെ പേരിൽ തട്ടിപ്പ് വർധിക്കുകയാണെന്ന് കേരള പോലീസ്. ഇതിനെതിരെ ജാഗ്രത പുലർത്തണമെന്നും പോലീസ് വകുപ്പ് പറയുന്നു. കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യങ്ങൾ പങ്കുവച്ചിരിക്കുന്നത്.
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്നും...
തിരുവനന്തപുരം: വേനൽ അവധി ആരംഭിച്ചതോടെ വിനോദയാത്രയുടെ കാലം ആരംഭിച്ചിരിക്കുകയാണ്. കുട്ടികൾക്ക് സന്തോഷിക്കാനും ഉല്ലസിക്കാനുമായി നിരവധി യാത്രകൾ മുതിർന്നവർ പ്ലാൻ ചെയ്യാനും ആരംഭിച്ചു. എന്നാൽ ഇവയിൽ ചിലത് ആജീവനാന്ത ദുഃഖത്തോടെയായിരിക്കും അവസാനിക്കുന്നത്. നമ്മുടെ ചില...
തിരുവനന്തപുരം: ഓൺലൈൻ തൊഴിൽ വാഗ്‌ദാനങ്ങളിൽ അകപ്പെട്ട് വഞ്ചിതരാകരുതെന്ന മുന്നറിയിപ്പുമായി കേരള പോലീസ്. വീട്ടിലിരുന്ന് കൂടുതൽ പണം സമ്പാദിക്കാം എന്ന പരസ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വളരെയേറെ കാണാമെന്നും ഇത് മിക്കപ്പോഴും വ്യാജമായിരിക്കുമെന്നും പോലീസ്...
തിരുവനന്തപുരം: വർഷങ്ങളായി സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ശ്രീജിത്തിനെതിരെ കേസെടുത്ത് പോലീസ്. തിരുവനന്തപുരം കൻ്റോൺമെന്റ് പൊലീസാണ് കേസെടുത്തത്. മുഖ്യമന്ത്രിയെ ചീത്ത വിളിച്ചതിനാണ് ശ്രീജിത്തിനെതിരെ കേസെടുത്തിരിക്കുന്നത്. മെഗാ ഫോണ്‍ ഉപയോഗിച്ച് അസഭ്യം പറയുകയായിരുന്നു.
സഹോദരന്റെ കസ്റ്റഡി...
മലപ്പുറം: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ കൃത്രിമത്വം കാണിക്കുന്നതിനായി രാജ്യത്ത് മൂന്നാഴ്ചത്തേയ്ക്ക് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശി എം.വി ഷറഫുദ്ദീന്‍ ആണ്...