Tag: KSRTC

Browse our exclusive articles!

കെഎസ്ആർടിസിയിൽ കൂപ്പൺ വിതരണം വേണ്ട;ശമ്പളം പണമായി നൽകണമെന്ന് കോടതി

കെഎസ്ആർടിസിയിൽ ശമ്പളം പണമായി തന്നെ കൊടുക്കണം കൂപ്പൺ വിതരണം അനുവദിക്കില്ലെന്ന് ഹൈക്കോടതി.ജീവനക്കാർക്ക് ശമ്പളം നൽകേണ്ട കാര്യം എപ്പോഴും കോടതിയെ കൊണ്ട് ഓർമിപ്പിക്കുന്നത് എന്തിനെന്ന് കോടതി ചോദിച്ചു. ഉന്നത സമിതി യോഗം ചേർന്ന് കെഎസ്ആർടിസിയിൽ ശമ്പളം...

കെഎസ്ആര്‍ടിസിയില്‍ ശമ്പളം പണം ആയി തന്നെ കൊടുക്കണം; ഹൈക്കോടതി

എറണാകുളം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള വിഷയത്തിൽ പ്രതികരിച്ച് ഹൈക്കോടതി. ശമ്പളം പണം ആയി തന്നെ കൊടുക്കണമെന്നും കൂപ്പണ്‍ വിതരണം അനുവദിക്കില്ലെന്നും കോടതി പറഞ്ഞു. ആഗസ്റ്റിലെ ശമ്പളം കൊടുത്താലേ ജീവനക്കാർക്ക് ശരിക്കും ഓണം ആഘോഷിക്കാനാകു....

കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; തൊഴിലാളി യൂണിയനുകളുമായി മന്ത്രിതല ചർച്ച ഇന്ന് നടക്കും

തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള പ്രതിസന്ധി ചർച്ച ചെയ്യാൻ അംഗീകൃത തൊഴിലാളി സംഘടനകളുമായി മന്ത്രിതല ചർച്ച ഇന്ന് നടക്കും. ഗതാഗതമന്ത്രി ആന്‍റണി രാജു, ധനമന്ത്രി കെ.എസ് ബാലഗോപാൽ, തൊഴിൽമന്ത്രി വി ശിവൻകുട്ടി എന്നിവർ ചർച്ചയിൽ...

കെഎസ്ആർടിസിയിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി സിഎംഡി ബിജു പ്രഭാകർ

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ര്‍ടി​സി സി​എം​ഡി സ്ഥാ​ന​ത്തു​നി​ന്ന് ഒ​ഴി​വാ​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബി​ജു പ്ര​ഭാ​ക​ര്‍. ചീ​ഫ് സെ​ക്ര​ട്ട​റി​യെ ക​ണ്ട് ആവശ്യമുന്നയിച്ചു. സ​ര്‍ക്കാ​രി​നെ രാ​ജി സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും ബി​ജു പ്ര​ഭാ​ക​ര്‍ പറഞ്ഞു. നിലവിൽ ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെയും ചുമതല ബിജു...

കൂലിപ്പണിക്ക് പോകാൻ ലീവ് ആവശ്യപ്പെട്ട് കെഎസ്ആർടിസി ജീവനക്കാരൻ

തൃശൂർ: കൂലിപ്പണിക്ക് പോകാൻ ലീവ് തരണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആർടിസി ജീവനക്കാരൻ. ശമ്പളം കിട്ടാത്തത്തിന്റെ പ്രതിഷേധർഹാമാണ് തീരുമാനം. ചാലക്കുടി ഡിപ്പോയിലെ ഡ്രൈവർ ഗ്രേഡ്1 എം.സി. അജുവാണ് കെഎസ്ആർടിസിക്ക് ലീവ് അപേക്ഷ നൽകിയിരിക്കുന്നത്. അജു അവധി...

Popular

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...

കണിയാപുരത്തുകാർക്ക് സന്തോഷവാർത്ത! ഇനി സേവനങ്ങൾ വിരൽത്തുമ്പിൽ!

കണിയാപുരത്തുകാർക്ക് സന്തോഷവാർത്ത! ഇനി സേവനങ്ങൾ വിരൽത്തുമ്പിൽ! കണിയാപുരം: കേന്ദ്ര സർക്കാർ അംഗീകൃത സമത്വ...

Subscribe

spot_imgspot_img
Telegram
WhatsApp