Tag: KSRTC

Browse our exclusive articles!

ഉത്സവ സീസണിൽ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാനൊരുങ്ങി കെഎസ്ആർടിസി

തിരുവനന്തപുരം: ഓണം അടക്കമുള്ള ഉത്സവ സീസണിൽ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാനൊരുങ്ങി കെഎസ്ആർടിസി. ഓണത്തിന് ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്നത് അന്തർ സംസ്ഥാന സർവീസുകളിലാണ്. 30 ശതമാനം വരെയാവും വർധന ഉണ്ടാകുക. നിരക്കിൽ മാറ്റമുണ്ടാവുക ഓഗസ്റ്റ്, സെപ്ടംബർ,...

കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കണ്ടക്‌ടർ പിടിയിൽ

കൊച്ചി: കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ യാത്രക്കാരിക്കു നേരെ ലൈംഗികാതിക്രമം കാണിച്ച കണ്ടക്‌ടർ അറസ്റ്റിൽ. തിരുവന്തപുരം-മലപ്പുറം ബസിലെ കണ്ടക്ടറാണ് കഴക്കൂട്ടത്ത് നിന്ന് കയറിയ യുവതിയെ ഉപദ്രവിച്ചത്. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി ജസ്റ്റിനാണ് അറസ്റ്റിലായത്. കണ്ടക്ടറുടെ സീറ്റിൽ...

ബസുകളിലും ലോറികളിലും സീറ്റ് ബെല്‍റ്റ്‌ ഇനി നിര്‍ബന്ധം; ആന്റണി രാജു

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങൾക്ക് സീറ്റ് ബെൽറ്റ് നിർബന്ധമാക്കാന്‍ തീരുമാനം. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഡ്രൈവറും പിന്‍സീറ്റില്‍ ഇരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന്...

കെഎസ്ആർടിസിയിൽ വിദ്യാര്‍ഥി കണ്‍സെഷനായി ജൂലൈ മുതൽ അപേക്ഷ നൽകാം

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ വിദ്യാർഥികൾക്കുള്ള കണ്‍സെഷന്‍ അപേക്ഷ ജൂലൈ മുതൽ അപേക്ഷിക്കാം. ഓൺലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്. നിശ്ചിത തുകയും അനുബന്ധ രേഖകളും സൈറ്റിൽ അപ്‌ലോഡ് ചെയ്യണം. തുടർന്ന് കണ്‍സെഷന്‍ കാർഡ് എപ്പോഴാണ് ലഭിക്കുക എന്ന് ഫോണിൽ...

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീ പിടിച്ചു

ചിറയിൻകീഴ്: ചിറയിൻകീഴ് അഴൂരിൽ യാത്രയ്ക്കിടെ കെഎസ്ആർടിസി ബസിനു തീ പിടിച്ചു. 39 യാത്രക്കാരുമായി ചിറയിൻകീഴിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആർടിസി ബസ്സിലാണ് തീപിടിച്ചത്. 12 മണിയോടെ ബസ് ചിറയിൻകീഴ് അഴൂരിൽ എത്തുമ്പോൾ റേഡിയേറ്ററിൽ നിന്ന്...

Popular

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...

കണിയാപുരത്തുകാർക്ക് സന്തോഷവാർത്ത! ഇനി സേവനങ്ങൾ വിരൽത്തുമ്പിൽ!

കണിയാപുരത്തുകാർക്ക് സന്തോഷവാർത്ത! ഇനി സേവനങ്ങൾ വിരൽത്തുമ്പിൽ! കണിയാപുരം: കേന്ദ്ര സർക്കാർ അംഗീകൃത സമത്വ...

Subscribe

spot_imgspot_img
Telegram
WhatsApp