ചെന്നൈ: സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറുപേര്‍ക്ക് ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ തെങ്കാശിയിലാണ് സംഭവം നടന്നത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പലരുടെയും പരിക്കുകൾ ഗുരുതരമാണ്.
ഇന്ന് രാവിലെയാണ് അപകടം നടന്നത്. മധുരയിൽ നിന്നും ചെങ്കോട്ടയിലേക്ക്...
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട് കുത്തിത്തുറന്ന് മോഷണം. നെടുമങ്ങാട് ആനാടാണ് സംഭവം. ആളില്ലാതിരുന്ന വീടു കുത്തിത്തുറന്നാണ് മോഷണം നടന്നത്. ഊരാളിക്കോണം ഹുബാമയിൽ റീജ സുലൈമാന്റെ വീട്ടിൽകവർച്ച നടന്നത്.
14 പവന്‍ ആഭരണവും പണവും മുട്ടയുമടക്കമാണ് മോഷ്ടാക്കൾ...
ഡൽഹി: ഇന്ത്യയുടെ 53 -ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് സ്ഥാനമേറ്റെടുത്തു. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമ്മു സത്യവാചകം ചൊല്ലി കൊടുത്തു. രാഷ്ട്രപതി ഭവനിലാണ് ചടങ്ങുകള്‍ നടന്നത്.
6 മാസം...
തിരുവന്തപുരം: തിരുവനന്തപുരം കാട്ടായിക്കോണത്ത് വീട്ടിൽ പൊട്ടിത്തെറി. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. ക്ഷേത്രത്തിൽ ഉപയോഗിക്കുന്ന കതിനയിൽ തീപിടിച്ചാണ് അപകടം ഉണ്ടായത്. കാട്ടായിക്കോണം വാഴവിളയിൽ താമസിക്കുന്ന കഴക്കൂട്ടം സ്വദേശി ബാലകൃഷ്ണൻ നായർക്ക് (60) ആണ് പരിക്കേറ്റത്.
ഗുരുതരമായി...
തിരുവനന്തപുരം: തിരുവനന്തപുരത്ത് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. 22 കാരൻ ആസിഫ് മുഹമ്മദിനെയാണ് വിതുര പൊലീസ് പിടികൂടിയത്. തൃശൂരിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പ്ലസ് വൺ വിദ്യാർത്ഥിനിയാണ് ആക്രമണത്തിനിരയായത്. സ്‌കൂൾ...