തിരുവനന്തപുരം: തിരുവനന്തപുരത്ത് കാട്ടുപന്നി വന്ന് ഓട്ടോറിക്ഷയിൽ ഇടിച്ച് ഓട്ടോ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. കല്ലറ സ്വദേശി അഖിൽ രാജ് ആണ് മരിച്ചത്. അപകടത്തിൽ അഖിലിന് തലയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു.
കഴിഞ്ഞ...
തിരുവനന്തപുരം: വർക്കല പാപനാശം ബീച്ചിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പാപനാശം തീരത്തുനിന്നും മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഏകദേശം 40 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്‍റെ...
തിരുവനന്തപുരം: കനത്ത മഴയിൽ തിരുവനന്തപുരത്ത് കനത്ത നാശനഷ്ടവും ജീവഹാനിയും. കനത്ത മഴയിൽ തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ മതിൽ ഇടിഞ്ഞ് വീണ് വൃദ്ധ മരിച്ചു. പൊഴിയൂർ ഉച്ചക്കട സ്വദേശി സരോജിനി (70) ആണ് മരിച്ചത്.
ഇന്ന് രാവിലെയാണ്...
തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രചരണത്തിനിടെ വീട്ടമ്മയെ കയറിപ്പിടിച്ചുവെന്ന് പരാതി. ബിജെപി പ്രവർത്തകൻ രാജുവിനെതിരെയാണ് പരാതി നൽകിയത്. മംഗലപുരം പഞ്ചായത്തിലെ ഇടവിളാകം വാർഡിലെ പര്യടനത്തിനിടെയാണ് ബിജെപി പ്രവർത്തകൻ രാജു വീട്ടമ്മയെ കയറി പിടിച്ചത്.
ബിജെപി സ്ഥാനാർത്ഥിക്കൊപ്പം പര്യടനം...
തിരുവനന്തപുരം: തിരുവനന്തപുരത്ത് കാട്ടുപന്നി കുറുകെ ചാടി ഓട്ടോ റിക്ഷ മറിഞ്ഞ് ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. തിരുവനന്തപുരം കല്ലറയിലാണ് സംഭവം നടന്നത്. കല്ലറ – തെങ്ങും കോട് സ്വദേശി അഖിൽ രാജിനാണ് പരുക്കേറ്റത്. അപകടത്തിൽ...