തിരുവനന്തപുരം: തിരുവനന്തപുരത്ത് ദളിത് കുടുംബത്തിന് നേരെ ആർഎസ്എസ് ആക്രമണം. തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലാണ് സംഭവം. മലമുകള്‍ സ്വദേശികളായ ഗർഭിണിയായ അഞ്ജലിയ്ക്കും സഹോദരന്മാർക്കും നേരെ ആയിരുന്നു ആക്രമണം നടന്നത്.
ഇരുപതോളം ആർഎസ്എസ് പ്രവർത്തകർ വീട്ടിൽ അതിക്രമിച്ചു കയറി...
ആലപ്പുഴ: അരൂരില്‍ മേല്‍പ്പാലത്തിന്റെ ഗര്‍ഡറുകള്‍ തകര്‍ന്നുവീണ് അപകടം. ആലപ്പുഴ പള്ളിപ്പാട് സ്വദേശി രാജേഷ് ആണ് മരിച്ചത്. പിക്കപ്പ് വാനിന് മുകളിലേക്ക് ഗർഡറുകൾ പതിക്കുകയായിരുന്നു. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് അപകടം നടന്നത്.
അരൂര്‍ തുറവൂര്‍...
തിരുവനന്തപുരം: കോവളത്ത് കടലിനടിയിൽ നിന്ന് മണ്ണിൽ പുതഞ്ഞ നിലയിൽ കണ്ടെയ്നർ കണ്ടെത്തി. കപ്പലിന്‍റെ കണ്ടെയ്നറിന്‍റെ ഒരു ഭാഗമാണ് കണ്ടെത്തിയത്. കടലിന് അടിയിലുള്ള പാറപ്പാരുകൾക്ക് ഇടയിലായി മണ്ണിൽ പുതഞ്ഞ നിലയിലായിരുന്നു ഇത് കണ്ടെത്തിയത്.
രണ്ടു ദിവസം...
ഡൽഹി: ഡൽഹി ചെങ്കോട്ട സ്ഫോടനത്തിൽ നിർണായക കണ്ടെത്തൽ. സ്ഫോടനം നടത്തിയ കാറിൽ 70 കിലോ സ്ഫോടക വസ്തു ഉണ്ടായിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. ശക്തമായ സ്‌ഫോടക വസ്തുക്കളില്‍ ഒന്നായ പെന്റാ എറിത്രിറ്റോള്‍ ടെട്രാനൈട്രേറ്റ്...