തിരുവനന്തപുരം: തിരുവനന്തപുരത്ത് തൊഴിലാളിയെ ക്രൂരമായി മർദ്ദിച്ച മില്ലുടമ അറസ്റ്റിൽ. തിരുവനന്തപുരം വട്ടിയൂർകാവിലാണ് സംഭവം. തുഷാന്ത് എന്നയാളാണ് പിടിയിലായത്. തമിഴ്നാട് സ്വദേശി ബാലകൃഷ്ണനാണ് ആക്രമണത്തിനിരയായത്.
തന്നെ മൺവെട്ടി കൊണ്ട് വെട്ടുകയും മില്ലിൽ ഉപയോഗിക്കുന്ന ബെൽറ്റ് കൊണ്ട്...
തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരിൽ വിദ്യാർഥിയെ സ്‌കൂളില്‍ വെച്ച് തെരുവ് നായ കടിച്ചു. ഒന്നാം ക്ലാസ് വിദ്യാര്‍ഥിയെയാണ് തെരുവുനായ ആക്രമിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം നടന്നത്. കിളിമാനൂര്‍ ഗവ. എല്‍പി സ്‌കൂളില്‍ വച്ചാണ് തെരുവുനായയുടെ...
തിരുവനന്തപുരം: യുവതിയുടെ ശരീരത്തിൽ ഗൈഡ് വയര്‍ കുടുങ്ങിയ സംഭവത്തിൽ കൂടുതൽ നടപടികളിലേക്ക് കടന്ന് പോലീസ്. സംഭവത്തിൽ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാനാണ് പോലീസ് ഒരുങ്ങുന്നത്. സ്വതന്ത്രമായ വിദ്ഗ്ധ അഭിപ്രായത്തിനു വേണ്ടിയാണ് ബോര്‍ഡ് രൂപീകരണമെന്ന്...
തിരുവനന്തപുരം: തിരുവനന്തപുരം പുന്നമൂട് സ്കൂളിലെ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം. ആറ് കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി. കല്ലിയൂർ പുന്നംമൂട് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആദ്യം ഇവരെ ജനറൽ ആശുപത്രിയിലേക്കും പിന്നീട് മെഡിക്കൽ കോളേജിലേക്കുമാണ്...
തിരുവനന്തപുരം: തിരുവനന്തപുരത്ത് കൈക്കുഞ്ഞിന്റെ മാല പൊട്ടിച്ചെടുത്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. ക്ഷേത്ര ദർശനം കഴിഞ്ഞു മടങ്ങിയ കുഞ്ഞിന്റെ മാലയാണ് പ്രതികൾ പൊട്ടിച്ചെടുത്തത്. പൂന്തുറ പള്ളിത്തുറ സ്വദേശി സുനീർ, കല്ലടിമുഖം സ്വദേശി സെയ്ദ് അലി...