തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിൽ വെച്ച് വീട്ടമ്മയുടെ മാല മോഷ്ടിച്ച യുവതി പിടിയിൽ. തിരുവനന്തപുരം നെടുമങ്ങാട് കെഎസ്ആർടിസി ബസിൽ വച്ചാണ് മോഷണം നടന്നത്.
തമിഴ്നാട് തെങ്കാശി സ്വദേശി മാരീശ്വരിയാണ് പിടിയിലായത്. നെടുമങ്ങാട് നിന്നും വെമ്പായത്തേക്ക്...
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ പ്രതികരിച്ച് ഉണ്ണികൃഷ്ണൻ പോറ്റി. തനിക്ക് നൽകിയ പാളികളിൽ മുൻപ് സ്വർണം പൂശിയിട്ടുണ്ടോയെന്ന് അറിയില്ല. തനിക്ക് തന്നത് ചെമ്പ് പാളിയാണ്. ദേവസ്വത്തിന്റെ രേഖകളിലും അതാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും ഉണ്ണികൃഷ്ണൻ പോറ്റി...
തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സ പിഴവില കൂടുതൽ നടപടികൾ. ചികിത്സ പിഴവിനെ തുടർന്ന് ഗൈഡ് വയർ നെഞ്ചിൽ കുടുങ്ങിയ സംഭവത്തിൽ മെഡിക്കൽബോർഡിന് മുന്നിൽ സുമയ്യ ഹാജരായി.
അടുത്ത വെള്ളിയാഴ്ച ഒരു പരിശോധന കൂടി...
തിരുവനന്തപുരം: രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി ഹസ്സൻകുട്ടിക്ക് ശിക്ഷ വിധിച്ചു. 67 വർഷം തടവാണ് കോടതി വിധിച്ചത്. തിരുവനന്തപുരം പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 72000 രൂപ പിഴയും ഒടുക്കണം.
50,000 രൂപ...
തിരുവനന്തപുരം: കടയ്ക്കലിൽ നിന്നും കൈവിലങ്ങുമായി മുങ്ങിയ അച്ഛനും മകനും പിടിയിൽ. വയനാട്ടിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്നതിനിടെയാണ് ഇവർ കൈവിലങ്ങുമായി പോലീസിന്റെ കണ്ണ് വെട്ടിച്ച് രക്ഷപ്പെട്ടത്.
ആറ്റിങ്ങൽ ആലംകോട് സ്വദേശി അയൂബ് ഖാൻ, മകൻ സെയ്തലവി...