തിരുവനന്തപുരം: പേരൂർക്കട മാലമോഷണ കേസ് നുണക്കഥയെന്ന് അന്വേഷണ റിപ്പോർട്ട്. ക്രൈംബ്രാഞ്ചിന്റേതാണ് കണ്ടെത്തൽ. മാല മോഷണം പോയിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
വീട്ടുജോലിക്കാരിയായ ദളിത് യുവതിയെ കുടുക്കാൻ പൊലീസ് കഥ മെനഞ്ഞുവെന്നുമാണ് ഡിവൈഎസ്‌പിയുടെ റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നത്....
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓണാഘോഷ പരിപാടിക്കിടെ ആക്രമണം. ചിറയിൻകീഴ് പുളിമൂട് കൂന്തള്ളൂർ കുറട്ടുവിളാകത്തായിരുന്നു സംഭവം നടന്നത്. അക്രമിസംഘം രണ്ടുപേരെ വെട്ടിപ്പരിക്കേൽപ്പിച്ചു. ആയുധങ്ങളുമാട്ടാണ് സംഘം എത്തിയത്.
കുറട്ടുവിളാകം സ്വദേശികളായ അച്ചുലാൽ (35), കല്ലുതട്ടിൽ വീട്ടിൽ അജിത്ത് (37)...
തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ടു സ്ഥലത്ത് ബോംബ് ഭീഷണി. ക്ലിഫ് ഹൗസിലും തിരുവനന്തപുരം ജില്ലാ കോടതിയിലുമാണ് ബോംബ് ഭീഷണി സന്ദേശം എത്തിയത്. ജില്ല കോടതിയിലെ ഇമെയിലിലേക്കാണ് ഭീഷണി സന്ദേശമെത്തിയിരിക്കുന്നത്.
ബോംബ് സ്ക്വാഡ് സ്ഥലത്ത് പരിശോധന നടത്തുകയാണ്....
തിരുവനന്തപുരം: ഹോംസ്റ്റേ നടത്തിപ്പിൽ ജീവിതം വഴിമുട്ടി അമ്മയും മകളും. ഹോസ്റ്റൽ നടത്താനായി കെട്ടിടത്തിന്‍റെ നാലാം നില വിട്ടുനൽകാമെന്ന് ഇവരുടെ പക്കൽ നിന്നും പണം തട്ടിയെന്നാണ് ആരോപണം. തിരുവനന്തപുരത്താണ് സംഭവം നടന്നത്.
അഞ്ച് ലക്ഷം രൂപയാണ്...
തിരുവനന്തപുരം: തിരുവനന്തപുരത്ത് മദ്യപസംഘം മൂന്നുപേരെ കുത്തിപ്പരിക്കേൽപിച്ചു. ശ്രീകാര്യം പൗഡിക്കോണം പനങ്ങോട്ടുകോണത്താണ് സംഭവം. ഇന്നലെ രാത്രി 11 മണിയോട് കൂടിയായിരുന്നു സംഭവം നടന്നത്.
പനങ്ങോട്ടുകോണം സ്വദേശികളായ രാജേഷ്, സഹോദരന്‍ രതീഷ്, ബന്ധുവായ രഞ്ജിത്ത് എന്നിവരെയാണ് അക്രമി...