കൊച്ചി: ഫുട്ബോള് ഇതിഹാസം ലയണല് മെസിയും സംഘവും കേരളത്തിലെത്തും. സ്ഥിരീകരണവുമായി അർജന്റീന ഫുട്ബോൾ അസോസിയേഷൻ രംഗത്ത്. ടീമിന്റെ നവംബറിലെ ഒരു മത്സരം കേരളത്തിലുണ്ടാകുമെന്നാണ് പ്രഖ്യാപനം.
നവംബർ 10നും 18നും ഇടയിലായിരിക്കും അർജന്റീന ഫുട്ബോൾ ടീം...
കോഴിക്കോട്: വേനലവധിയുമായി ബന്ധപ്പെട്ടുള്ള നിർദേശങ്ങൾ നിരത്തി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ വേദിയിലിരുത്തിയാണ് കാന്തപുരത്തിന്റെ നിർദേശം. സ്കൂളിലെ വേനലവധിയില് പരിഷ്കരണം വരുത്താമെന്ന് കാന്തപുരം വ്യക്തമാക്കി.
ചൂട് കൂടിയ മെയ്...
കോഴിക്കോട്: കേരളത്തില് ഒരാള്ക്ക് കൂടി മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സിയിലുള്ള 47കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായവരുടെ എണ്ണം നാലായി.
മലപ്പുറം ചേലമ്പ്രം...
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാവ് രാഹുല് മാങ്കൂട്ടത്തിലിനെതിരെ ഉയര്ന്ന ആരോപണങ്ങളില് അന്വേഷണം നടത്തുമെന്ന് കെപിസിസി നേതൃത്വം. സമിതിയെ നിയോഗിച്ച് ആരോപണങ്ങള് പരിശോധിക്കും.
രാഹുലിനെതിരായ ആരോപണങ്ങളിലെ സത്യങ്ങൾ സമിതി വിശദമായി പരിശോധിക്കും. ആരൊക്കെ സമിതിയിൽ ഉണ്ടാകുമെന്ന...
തിരുവനന്തപുരം: സുരേഷ് ഗോപിയുടെ മകനും കോണ്ഗ്രസ് നേതാവും തമ്മില് നടുറോഡില് തര്ക്കം. സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷും കെപിസിസി അംഗം വിനോദ് കൃഷ്ണയുമായി തർക്കമുണ്ടായത്. വാഹനം വഴിമാറ്റുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് നടന്നത്.
ഇന്നലെ...