തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ടരക്കിലോ കഞ്ചാവുമായി അതിഥിത്തൊഴിലാളി പിടിയിൽ. വിഴിഞ്ഞത്തിനു സമീപം മുക്കോലയിലാണ് നിന്നാണ് ഇയാളെ പിടികൂടിയത്. അസം സ്വദേശിയായ സുൽത്താൻ അഹമ്മദാണ് (27) അറസ്റ്റിലായത്.
ഇയാൾ പോത്തൻകോട്ടെ കോഴിക്കടയിലെ തൊഴിലാളിയാണ്. ഇന്നലെ രാത്രി പത്തരയോടെയാണ്...
പാലക്കാട്: യൂത്ത് കോണ്ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജി വെച്ച് രാഹുല് മാങ്കൂട്ടത്തില്. സംസ്ഥാന നേതാക്കൾ കൈവിട്ടതോടെയാണ് രാജിയിലേക്കെത്തിയത്. അശ്ലീല സന്ദേശ വിവാദത്തിന് പിന്നാലെയാണ് രാജി.
എഐസിസി നേതൃത്വം രാഹുലിന്റെ രാജി എഴുതി വാങ്ങുകയായിരുന്നു....
തിരുവനന്തപുരം: യൂത്ത് കോണ്ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് രാഹുലിനെ മാറ്റിയേക്കും. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം. രാജിവെക്കാൻ രാഹുലിനോട് ഹൈക്കമാൻ്റ് നിർദ്ദേശം നൽകി.
പകരം അധ്യക്ഷ സ്ഥാനത്തേക്ക് അബിൻ വർക്കിക്കും കെഎം...
തിരുവനന്തപുരം: തിരുവനന്തപുരം ധനുവച്ചപുരം കോളേജിൽ വിദ്യാർത്ഥിയ്ക്ക് മർദനം. ധനുവച്ചപുരം വി ടി എം എൻ.എസ്.എസ് കോളേജിലെ ഡിഗ്രി ഫൈനൽ വിദ്യാർത്ഥിയായ ദേവചിത്തിനാണ് അതിക്രൂരമായി മർദനമേറ്റത്. സംഭവത്തിൽ 6 പേർക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു.
എബിവിപി...
തിരുവനന്തപുരം: തിരുവനന്തപുരത്ത് മുക്കുപണ്ടം പണയം വച്ച് പണം തട്ടുന്ന സംഘം പിടിയിൽ. അപ്രൈസർ ഉരച്ചു നോക്കിയാൽ പെട്ടെന്ന് മനസിലാകാത്ത തരത്തിൽ അതിവിദഗ്ദമായി സ്വർണം പൂശിയ നിലയിലാണ് ആഭരണങ്ങൾ നിർമ്മിച്ചത്. സംഭവത്തിൽ അഞ്ചു പേരെ...