ധരാലി: ഉത്തരാഖണ്ഡ് ധരാലിയിൽ മേഘവിസ്ഫോടന ദുരന്തത്തിൽ രക്ഷപ്രവർത്തനം തുടരുന്നു. ഒമ്പത് സൈനികരെ ഉൾപ്പെടെ 130 പേരെയാണ് ധരാലി ഗ്രാമത്തിൽ നിന്ന് രക്ഷപ്പെടുത്തിയത്. അഞ്ച് മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. 190 പേരെ രക്ഷപ്പെടുത്തിയെന്ന് സര്ക്കാര്...
കൊച്ചി: നടി ശ്വേത മേനോനെതിരെ പൊലീസ് കേസ്. അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചുവെന്ന പരാതിയിലാണ് നടപടി. കൊച്ചി സെൻട്രൽ പൊലീസ് ആണ് നടിക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
അമ്മ തിരഞ്ഞെടുപ്പില് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനിടെയാണ്...
കൊച്ചി: പാലിയേക്കരയിൽ ടോൾ പിരിവ് മരവിപ്പിച്ച് ഹൈക്കോടതി. നാല് ആഴ്ചത്തേക്കാണ് ടോള് പിരിക്കുന്നത് തടഞ്ഞത്. ഇടപ്പള്ളി മണ്ണുത്തി ദേശീയപാതയിലെ യാത്രാദുരിതവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേയായിരുന്നു ഹൈക്കോടതി നടപടി.
ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റേതാണ് ഉത്തരവ്. നാലാഴ്ചയ്ക്കുള്ളില്...
ഉത്തരകാശി: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലുണ്ടായ ഇരട്ട മിന്നൽ പ്രളയത്തിൽ നൂറിലധികം പേരെ കാണാതായി. ഇതിൽ ഒമ്പതോളം സൈനികരും ഉണ്ടെന്നാണ് റിപ്പോർട്ട്. ഹർഷിലിലുള്ള സൈനിക ക്യാമ്പിൽ നിന്നാണ് സൈനികരെ കാണാതായതായി റിപ്പോർട്ടുകൾ പുറത്തുവന്നത്.
5 പേരുടെ മൃതദേഹങ്ങളാണ്...
തിരുവനന്തപുരം: കഠിനംകുളം സെൻ്റ് ആൻഡ്രൂസിൽ വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളിയെ കാണാതായി. സെൻ്റ് ആൻഡ്രൂസ് സ്വദേശി അലക്സ് പെരേരയെ (56) ആണ് കാണാതായത്.
രാവിലെ ആറര മണിയോടെ സെൻ്റ് ആൻഡ്രൂസ് കടപ്പുറത്തു നിന്നും മത്സ്യബന്ധനത്തിന്...