തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലിൽ വയോധികയെ വൈദ്യുതാഘാതമേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പൂവൻപാറ കൂരവ് വിള വീട്ടിൽ ലീലാമണി (87) ആണ് മരിച്ചത്. വീടിന് മുന്നിൽ ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇലക്ട്രിക് പോസ്റ്റിൽ നിന്നും...
ഹരിദ്വാർ: ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ മൻസ ദേവി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് അപകടം. അപകടത്തിൽ മരിച്ചവരുടെ എണ്ണം 7 ആയി.നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. 30ലേറെ പേർക്ക് പരിക്കേറ്റെന്നാണ് പ്രാഥമിക വിവരം.
ഞായറാഴ്ച രാവിലെയോടെയായിരുന്നു അപകടം....
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വിമർശനവുമായി വിദ്യാഭാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി രംഗത്ത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യു ഡി എഫ് 100 സീറ്റുകൾ നേടുമെന്ന പ്രതിപക്ഷ നേതാവ്...
തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി പ്രസിഡന്റിന്റെ താല്ക്കാലിക ചുമതല കെപിസിസി വൈസ് പ്രസിഡന്റ് എന് ശക്തന്. പാലോട് രവി രാജിവച്ചതിനെ തുടർന്നാണിത്. എൻ. ശക്തന് ചുമതല നൽകുന്നതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് അറിയിച്ചത്.
കോണ്ഗ്രസിനെ...
തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പാലോട് രവി രാജി വച്ചു. എല്ഡിഎഫ് ഭരണം തുടരുമെന്നും കോണ്ഗ്രസ് എടുക്കാച്ചരക്കായിമാറുമെന്നുമുള്ള ഫോണ് സംഭാഷണം വൻ വിവാദം സൃഷ്ടിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് രാജി. പ്രാദേശിക...