തിരുവനന്തപുരം: സംസ്ഥാനത്ത് എൽഡിഎഫ് ഭരണം തുടരുമെന്ന് തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ പാലോട് രവി. തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവിയുടെ ഫോൺ സംഭാഷണത്തിലാണ് ഇക്കാര്യം പരാമർശിക്കുന്നത്.
മൂന്നാമതും എല്ഡിഎഫ് അധികാരത്തിലേറുമെന്നും അതോടെ കോണ്ഗ്രസ് പാര്ട്ടിയുടെ...
തിരുവനന്തപുരം : കൊല്ലത്ത് സ്കൂളിൽ വെച്ച് വൈദ്യുതാഘാതമേറ്റ് എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ മരിച്ച സംഭവത്തിൽ നടപടി സ്വീകരിച്ച് സർക്കാർ. തേവലക്കര സ്കൂൾ മാനേജ്മെന്റ് സർക്കാർ പിരിച്ചു വിട്ടു. സ്കൂളിന്റെ ഭരണം സര്ക്കാർ...
കണ്ണൂര്: കുറ്റവാളി ഗോവിന്ദച്ചാമിയെ വിയ്യൂര് ജയിലിലേക്ക് മാറ്റുന്നു. ഇന്നലെ രാവിലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ഗോവിന്ദച്ചാമി ജയിൽ ചാടിയതിനു പിന്നാലെയാണ് വിയ്യൂരിലെ ജയിലിലേക്ക് മാറ്റുന്നത്. കനത്ത സുരക്ഷയിലാണ് വിയ്യൂരിലേക്ക് കൊണ്ട് പോകുന്നത്.
ഇന്ത്യൻ...
കണ്ണൂർ: കണ്ണൂർ ജയിലിലെ അതീവ സുരക്ഷാ സെല്ലിൽ നിന്ന് രക്ഷപ്പെട്ട കൊടും കുറ്റവാളി ഗോവിന്ദച്ചാമിയെ ജയില് മാറ്റും. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും വിയ്യൂരിലെ അതീവ സുരക്ഷ ജയിലിലേക്കാവും മാറ്റുക. കോടതിയിൽ ഹാജരാക്കിയ...