ഡൽഹി: ബാങ്ക് വായ്പ തട്ടിപ്പിൽ അനിൽ അംബാനിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം. മുംബൈ, ഡൽഹി എന്നിവിടങ്ങളിലെ സ്ഥലങ്ങളിലാണ് ഇഡി പരിശോധന നടത്തുന്നത്. അനിൽ അംബാനി പ്രൊമോട്ടർ ഡയറക്ടറായിരുന്ന റിലയൻസ് കമ്മ്യൂണിക്കേഷൻസിൻ്റെ തട്ടിപ്പിന്റെ പേരിൽ...
കണ്ണൂർ: കണ്ണൂരിൽ പുഴയിൽ ചാടിമരിച്ച റീമയുടെ ആത്മഹത്യാകുറിപ്പ് പുറത്ത്. തന്റെയും മകന്റെയും മരണത്തിനുത്തരവാദി ഭർത്താവ് കമൽരാജും ഭർത്താവിന്റെ അമ്മ പ്രേമയുമാണെന്ന് കുറിപ്പിൽ പറയുന്നു. എല്ലാ പീഡനങ്ങൾക്കും ഭർത്താവ് കമൽ രാജ് കൂട്ടുനിന്നു.ഭർതൃ മാതാവ്...
തിരുവനന്തപുരം: ഇന്ന് കർക്കിടക വാവുബലി. ലോകമെമ്പാടുമുള്ള ഹൈന്ദവ വിശ്വാസികൾ ഇന്ന് പിതൃസ്മരണയിൽ ബലിയർപ്പിക്കുന്നു. കര്ക്കിടകമാസത്തിലെ ഏറ്റവും സവിശേഷമായ ദിനമായിട്ടാണ് ഇന്നത്തെ ദിവസത്തെ കണക്കാക്കുന്നത്. പിതൃക്കൾക്ക് ആത്മശാന്തി ലഭിക്കുമെന്ന വിശ്വാസത്തിൽ നിരവധി ആൾക്കാരാണ് വിവിധ...
ആലപ്പുഴ: കണ്ണീർമഴ നനഞ്ഞ് വി എസ് മടങ്ങി. ജനമനസുകളിലെ പ്രിയ സഖാവ് വി.എസ്. അച്യുതാനന്ദന് കേരളം കണ്ണീരോടെ വിട നൽകി. കനത്ത മഴയിലും മുദ്രാവാക്യം വിളികളോടെയും കണ്ണീരോടെയും ആയിരങ്ങൾ തങ്ങളുടെ പ്രിയപ്പെട്ട നേതാവിന്...
ആലപ്പുഴ: വേലിക്കകത്ത് വീട്ടിൽ നിന്നും വി എസ് അവസാനമായി ഇറങ്ങി. അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായി വി.എസ്. അച്യുതാനന്ദന്റെ ഭൗതിക ശരീരം വേലിക്കകത്ത് വീട്ടിൽ നിന്നും പടിയിറങ്ങി. സിപിഐഎം ആലപ്പുഴ...