ഗാന്ധിനഗർ: ഗുജറാത്തില് പാലം തകര്ന്ന് അപകടം. അപകടത്തിൽ രണ്ടു പേർ മരിച്ചു. മൂന്ന് പേരെ രക്ഷപ്പെടുത്തി. ഇന്ന് രാവിലെയാണ് അപകടം നടന്നത്. പത്തോളം പേർക്ക് പരുക്കേറ്റു. മധ്യഗുജറാത്തിനെ സൗരാഷ്ട്രയുമായി ബന്ധിപ്പിക്കുന്ന പാദ്ര പാലമാണ്...
കൊച്ചി: ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമാ വിവാദത്തിൽ നിലപാട് ഇളവ് സെന്സര് ബോര്ഡ്. കോടതിയിലെ വിസ്താര സീനില് ജാനകിയെന്ന പേര് മ്യൂട്ട് ചെയ്യണം, ജാനകിയെന്ന പേര് ഉപയോഗിക്കുന്ന സബ്ടൈറ്റിലിലും മാറ്റം...
തിരുവനന്തപുരം: തിരുവനന്തപുരം ഇടപ്പഴിഞ്ഞിയിലെ ഹോട്ടലുടമ ജസ്റ്റിന് രാജിന്റെ കൊലപാതകത്തില് രണ്ടുപേര് പിടിയില്. പ്രതികളിൽ ഒരാൾ അടിമലത്തുറ സ്വദേശിയും മറ്റൊരാൾ നേപ്പാൾ സ്വദേശിയും ആണ്. അടിമലത്തുറയില് നിന്നാണ് രണ്ടുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തത്.
പിടിയിലാകുമ്പോള് ഇരുവരും അമിത...
തിരുവനന്തപുരം : കേന്ദ്ര നയങ്ങൾക്കെതിരെ സംയുക്ത തൊഴിലാളി യൂണിയനുകൾ നടത്തുന്ന ദേശീയ പണിമുടക്ക് തുടരുന്നു. കേരളത്തില് ഹര്ത്താലിനു സമാനമായിട്ടാണ് പണിമുടക്ക് നടക്കുന്നത്. കെഎസ്ആർടിസി ബസ് സർവീസുകൾ ഉൾപ്പെടെ മുടങ്ങിയതോടെ ദീർഘദൂര യാത്രക്കാരെ പണിമുടക്ക്...
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഹോട്ടലുടമയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. വഴുതക്കാട് കേരള കഫേ എന്ന സ്ഥാപനത്തിന്റെ ഉടമയായ ജസ്റ്റിന് രാജിനെ(60) ആണ് കൊല്ലപ്പെട്ട നിലയില് കണ്ടെത്തിയത്. ഇടപ്പഴഞ്ഞിയിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വീടിനു പുറകില് നിന്നാണ്...