നടി വിൻസി അലോഷ്യസ് നോട് പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ. സൂത്രവാക്യം സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് തൃശൂർ പുതുക്കാട് സംഘടിപ്പിച്ച പരിപാടിയിലാണ് ഇരുവരുടെയും പ്രതികരണം. വിവാദങ്ങൾക്ക് ശേഷം ഇരുവരും...
തിരുവനന്തപുരം: ഗവർണർ രാജേന്ദ്ര ആര്ലേക്കര്ക്കെതിരേ തിരുവനന്തപുരം, കണ്ണൂർ, കോഴിക്കോട് സർവകലാശാലകളിൽ വൻ പ്രതിഷേധം. സര്വകലാശാലകളെ കാവിവത്കരിക്കുന്നു എന്ന് ആരോപിച്ചാണ് പ്രതിഷേധം. പലസ്ഥലങ്ങളിലും പ്രതിഷേധം സംഘർഷാവസ്ഥയിലെത്തി.
കേരള സർവകലാശാലയിലേക്ക് എസ്എഫ്ഐ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു....
ചെന്നൈ: സ്കൂൾ വാൻ ട്രെയിനിൽ ഇടിച്ച് അഞ്ചു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. തമിഴ്നാട് കടലൂരിലാണ് സംഭവം നടന്നത്. നിരവധി കുട്ടികൾക്ക് പരുക്കേറ്റു. ആളില്ലാ ലെവൽ ക്രോസ് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് സ്കൂൾ വാനിൽ ട്രെയിൻ ഇടിച്ചത്.
ബസ്...
പത്തനംതിട്ട: പത്തനംതിട്ട കോന്നി പയ്യനാമൺ പാറമട അപകടത്തിൽപ്പെട്ട ബീഹാർ സ്വദേശിയായ തൊഴിലാളിക്കായുളള തിരച്ചില് തുടരുന്നു. ഇന്നലെ നിർത്തിവച്ച രക്ഷപ്രവർത്തനം ഇന്ന് പുനരാരംഭിച്ചിരുന്നു. എന്നാൽ അപകട സ്ഥലത്തെത്തിയ ദൗത്യസംഘത്തിന് വെല്ലുവിളിയായി വീണ്ടും പാറയിടിയുകയാണ്.
2 തൊഴിലാളികളായിരുന്നു...
തിരുവനന്തപുരം: മെറ്റാ ഗ്ലാസ് ധരിച്ച് പത്മനാഭസ്വാമി ക്ഷേത്രത്തിലെത്തിയ ആൾ കസ്റ്റഡിയിൽ. ഗുജറാത്ത് സ്വദേശി സുരേഷ് ഷായാണ് പിടിയിലായത്. സുരക്ഷ ഉദ്യോഗസ്ഥരാണ് ക്യാമറ ശ്രദ്ധയിൽപ്പെട്ട് സുരേന്ദ്ര ഷായെ കസ്റ്റഡിയിലെടുത്തത്.
ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. സുരക്ഷാ മേഖലയിലെ...