ആലപ്പുഴ: ആലപ്പുഴ മാരാരിക്കുളത്ത് മകളെ അച്ഛൻ തോർത്ത് ഉപയോഗിച്ച് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയത് അമ്മയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മുൻപിൽ വച്ചെന്ന് വിവരം. ഹാളില് വച്ച് ഭാര്യയുടേയും മാതാപിതാക്കളുടേയും മുന്നില് വച്ചാണ് ജാസ്മിന്റെ കഴുത്ത്...
എറണാകുളം: എറണാകുളത്ത് ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ചെന്ന് ആരോപണം. ആലുവ രാജഗിരി ആശുപത്രിയിൽ ശസ്ത്രക്രിയ പിഴവിനെ തുടർന്ന് രോഗി മരിച്ചെന്നാണ് പരാതിയിൽ പറയുന്നത്. തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശി ബിജു (54) ആണ്...
ഹൈദരാബാദ്: സംഗറെഡ്ഡി ജില്ലയിലെ സിഗാച്ചി ഇൻഡസ്ട്രീസിന്റെ കെമിക്കൽ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ മരണസംഖ്യാ ഉയർന്നു. നിലവിലെ കണക്കുകൾ അനുസരിച്ച് അപകടത്തിൽ 42 പേർ മരിച്ചു. രക്ഷപ്രവർത്തനം പുരോഗമിക്കുക്കുകയാണ്. അപകടത്തിൽ നിരവധി പേർക്കാണ് പരിക്കേറ്റത്. ഇനിയും...
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്കൂട്ടറും കെഎസ്ആര്ടിസി ബസും കൂട്ടിയിടിച്ച് ദമ്പതികള് മരിച്ചു. കൊല്ലം പരവൂർ സ്വദേശികളായ ദമ്പതികളാണ് മരിച്ചത്. തിരുവനന്തപുരം കല്ലമ്പലത്ത് വച്ചാണ് അപകടം നടന്നത്.
ശ്യാം (58) ഭാര്യ ഷീന (51) എന്നിവരാണ് മരിച്ചത്....
തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നതായി മെഡിക്കൽ ബുള്ളറ്റിൻ. രക്ത സമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലായിട്ടില്ല. എന്നാൽ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും...