മലപ്പുറം: നിലമ്പൂര് ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് സമയം അവസാനിച്ചു. പ്രതികൂല കാലാവസ്ഥയെ മറികടന്ന് മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. ഇതുവരെ 72 ശതമാനമാണ് പോൾ ചെയ്തത്. വൈകുന്നേരം അഞ്ചു മണിവരെയുള്ള കണക്കുകളാണ് ഇത്. പോളിംഗ് ശതമാനം...
തിരുവനന്തപുരം: കോൺഗ്രസ് നേതൃത്തിന്റെ നടപടികളിൽ അതൃപ്തി പരസ്യമാക്കി എഐസിസി അംഗം ശശി തരൂര് എംപി. നിലവിലെ കോൺഗ്രസ് നേതൃത്വവുമായി ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് ശശി തരൂർ പറഞ്ഞു. വോട്ടെടുപ്പിന് ശേഷം വിശദമായി സംസാരിക്കാമെന്നും...
അഹമ്മദാബാദ്: അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട വിമാനത്തിന്റെ ബ്ലാക്ക് ബോക്സിന് തകരാറെന്ന് റിപ്പോർട്ട്. ഡിജിറ്റൽ ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡറിനാണ് കേടുപാട് പറ്റിയത്. തകരാറുണ്ടായ സാഹചര്യത്തിൽ വിവരങ്ങൾ വീണ്ടെടുക്കുന്നതിനും പരിശോധനയ്ക്കുമായി ബ്ലാക് ബോക്സ് അമെരിക്കയിലേക്ക് അയച്ചേക്കുമെന്നാണ് വിവരം.
നിർണായക...
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട് കുത്തിത്തുറന്ന് മോഷണം. തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടിലാണ് സംഭവം. 40 പവൻ സ്വർണ്ണവും പതിനായിരം രൂപയുമാണ് കവർന്നത്. വെഞ്ഞാറമൂട് നെല്ലനാട് മുൻ പഞ്ചായത്ത് പ്രസിഡന്റും പ്രാദേശിക കോൺഗ്രസ് നേതാവുമായ അപ്പുക്കുട്ടൻ പിള്ളയുടെ...
നിലമ്പൂർ: നിലമ്പൂരിൽ വോട്ടെടുപ്പ് തുടങ്ങി ആദ്യത്തെ രണ്ട് മണിക്കൂറിൽ 8 ശതമാനം പോളിംഗ് രേഖപ്പെടുത്തി.രാവിലെ ഏഴു മുതല് പോളിങ് ആരംഭിച്ചു. ഇടയ്ക്കിടെ മഴ പെയ്യുന്ന കാലാവസ്ഥയിലും രാവിലെ തന്നെ മിക്ക ബൂത്തുകളിലും വോട്ടർമാരുടെ...