ഡൽഹി: രാജ്യത്ത് കൊവിഡ് കേസുകള് ഉയരുന്നു. ആക്ടീവ് കേസുകളുടെ എണ്ണം 7400 ആയി. 11,967 പേരാണ് ഇതുവരെ രോഗമുക്തരായിട്ടുള്ളത്. രാജ്യത്ത് 24 മണിക്കൂറിനിടെ 9 മരണം റിപ്പോര്ട്ട് ചെയ്തു. കേരളത്തിൽ മൂന്നു മരണവും...
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്ണവില വീണ്ടും കുതിക്കുന്നു. 74,560 രൂപയാണ് ഒരു പവന് സ്വര്ണത്തിന്റെ വില. ഇന്ന് പവന് 200 രൂപയാണ് വർദ്ധിച്ചത്.ഒരു ഗ്രാമിന് 25 രൂപയും ഉയര്ന്നിട്ടുണ്ട്. ഒരു ഗ്രാമിന് 9320 രൂപയാണ്...
നിലമ്പൂർ: നിലമ്പൂരിൽ വെള്ളിയാഴ്ച രാത്രി കോൺഗ്രസ് നേതാക്കളുടെ വാഹനം പൊലീസുകാർ പരിശോധിച്ചതിൽ പ്രതിഷേധം ശക്തം. വാഹന പരിശോധനയിലൂടെ പൊലീസ് ലക്ഷ്യം വച്ചത് തങ്ങളെ അപമാനിക്കാനായിരുന്നെന്ന് ഷാഫി പറമ്പില് എംപി പറഞ്ഞു. ഇന്നലെ രാത്രി...
അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച മലയാളിയായ രഞ്ജിതയ്ക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. റവന്യു വകുപ്പ് മന്ത്രി കെ രാജന്റെ നിർദേശാനുസരമാണ് നടപടി.
കാഞ്ഞങ്ങാട് വെള്ളരിക്കുണ്ട് താലൂക്കിലെ ജൂനിയര് സൂപ്രണ്ട് എ പവിത്രനെയാണ്...
ടെഹ്റാൻ: ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ ഇസ്രയേൽ വ്യോമാക്രമണം. ആക്രമണത്തിൽ ഇറാനിലെ ഉന്നത സൈനിക മേധാവികൾ കൊല്ലപ്പെട്ടതായി വിവരം. ഇറാൻ റവല്യൂഷണറി ഗാർഡ് മേധാവി ഹൊസൈൻ സലാമി, സൈനിക മേധാവി മുഹമ്മദ് ബാഗേരി എന്നിവരാണ്...