അഹമ്മദാബാദ്: അഹമ്മദാബാദിൽ തകർന്നുവീണ ബോയിങ് 787 ഡ്രീംലൈനർ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി. ബ്ലാക്ക് ബോക്സ് കണ്ടെത്തിയതോടെ അപകടത്തിന്റെ കാരണം കണ്ടെത്താനാകുമെന്നാണ് കരുതുന്നത്. വിമാനത്തിന് എന്തെങ്കിലും സാങ്കേതിക തകരാർ സംഭവിച്ചോ എന്നും ബ്ലാക്ക്...
അഹമ്മദാബാദ്: എയർ ഇന്ത്യ വിമാനം അപകടത്തിൽപ്പെട്ട സംഭവത്തിൽ ആശ്വാസരമായ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. അപകടത്തിൽ നിന്ന് ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു എന്ന വാർത്തയാണ് ഇപ്പോൾ വരുന്നത്. എമര്ജന്സി എക്സിറ്റ് വഴിയാണ് ഇയാൾ രക്ഷപ്പെട്ടത്.
രമേശ്...
അഹമ്മദാബ്: ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരും മരിച്ചു. മലയാളിയായ രഞ്ജിത ഗോപകുമാരൻ നായർ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം.
പത്തനംതിട്ട പുല്ലാട്ട് സ്വദേശിയാണ്. ബ്രിട്ടനിൽ നഴ്സായി ജോലി...
അഹമ്മദാബാദ് : അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം അപകടത്തിൽപെട്ട സംഭവത്തിൽ യാത്രക്കാരിൽ മലയാളിയുമുണ്ടായിരുന്നുവെന്ന് സംശയം. യാത്രാപട്ടികയിൽ മലയാളികളുടെ പേരു വിവരങ്ങൾ ഉണ്ടായിരുന്നതായാണ് വിവരം.പത്തനംതിട്ട സ്വദേശിയായ യുവതിയാണ് അപകടത്തിൽപെട്ടതായി സംശയിക്കുന്നത്.
അതേസമയം അഹമ്മദാബാദ് വിമാന ദുരന്തത്തിൽ...
അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനാപകടത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. അഹമ്മദാബാദിൽ യാത്രാ വിമാനമാണ് തകർന്നത്. 242യാത്രക്കാരുമായി ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ വിമാനമാണ് തകർന്ന് വീണത്. തകർന്ന് വീണ എയർ ഇന്ത്യ എഐ 171...