തിരുവനന്തപുരം: പ്രവേശനോത്സവത്തിന് പോക്സോ കേസ് പ്രതി മുഖ്യാതിഥിയായി പങ്കെടുത്ത സംഭവത്തിൽ അടിയന്തര റിപ്പോർട്ട് തേടി വിദ്യാഭ്യാസ വകുപ്പ്. പോക്സോ കേസിലെ പ്രതിയായ വ്ലോഗർ മുകേഷ് എം നായർ ഇന്നലെയാണ് സ്കൂളിലെ പ്രവേശനോത്സവ ചടങ്ങിൽ...
തിരുവനന്തപുരം: തിരുവനന്തപുരം നഗരൂരിൽ സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു. നഗരൂർ വെള്ളല്ലൂർ ഗവ എൽപിഎസ്സിന്റെ സ്കൂൾ ബസാണ് അപകടത്തിൽപ്പെട്ടത്. കുട്ടികളുമായി പോയ ബസ് റോഡിൽ നിന്ന് വയലിലേക്ക് മറിയുകയായിരുന്നു. വെള്ളല്ലൂർ ഊന്നുകല്ലിൻമൂട്ടിൽ ആയിരുന്നു അപകടം...
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില് നിന്ന് ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. പത്ത് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ ബാങ്കോക്കിൽ നിന്നെത്തിയ രണ്ട് വിദ്യാർഥികൾ...
ആലപ്പുഴ: പ്രവേശനോത്സവം അക്ഷരാർത്ഥത്തിൽ ഉത്സവമായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ആലപ്പുഴ ജില്ലയിലെ കലവൂർ ഗവൺമെന്റ് ഹൈസ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മതനിരപേക്ഷ ചിന്തയും ജനാധിപത്യബോധവും...
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും. സംസ്ഥാനതല പ്രവേശനോത്സവം ആലപ്പുഴ കലവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 9:30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കൂടാതെ ജില്ലാതല പ്രവേശനോത്സവത്തിനായി പ്രത്യേക...