റിഗ്ഗ: കുവൈറ്റിലെ താമസക്കെട്ടിടത്തില് തീപിടിത്തം. കുവൈത്ത് റിഗ്ഗ പ്രദേശത്തെ ഫ്ലാറ്റിൽ ഉണ്ടായ തീപിടിത്തത്തിൽ 5 പേരാണ് മരിച്ചത്. തീപിടിത്തത്തില് പതിനഞ്ചോളം പേർക്ക് പരുക്കേറ്റതായും ദൃക്സാക്ഷികൾ അറിയിച്ചിട്ടുണ്ട്.
രണ്ട് അപ്പാർട്ട് മെന്റുകളിലായിട്ടാണ് തീ പിടുത്തമുണ്ടായത്. ഇന്ന്...
മലപ്പുറം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരില് ബിജെപി സ്ഥാനാര്ത്ഥിയെ പ്രഖ്യാപിച്ചു. നിലമ്പൂര് ബിജെപി സ്ഥാനാര്ത്ഥിയായി അഡ്വ. മോഹന് ജോര്ജ് മത്സരിക്കും. ചുങ്കത്തറ സ്വദേശിയായ മോഹൻ ജോർജ് ഇന്ന് ബിജെപിയിൽ അംഗത്വമെടുക്കും. നിലവിൽ മോഹന് ജോര്ജ്...
നിലമ്പൂർ: പി വി അന്വര് നിലമ്പൂര് ഉപതെരഞ്ഞെടുപ്പില് മത്സരിക്കും. മത്സരിക്കാൻ തൃണമൂൽ ദേശീയ നേതൃത്വം അനുമതി നൽകിയതോടെയാണ് തീരുമാനം. തൃണമൂല് കോണ്ഗ്രസ് അന്വറിന് പാര്ട്ടി ചിഹ്നം അനുവദിച്ചു.
അന്വറിന്റെ സ്ഥാനാര്ത്ഥിത്വം സംബന്ധിച്ച് തൃണമൂല് കോണ്ഗ്രസ്...
ഡൽഹി: രാജ്യത്തെ ആശങ്കയിലാഴ്ത്തി കൊവിഡ് കേസുകളിൽ വീണ്ടും വർധന. കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1336 പേർക്ക് രോഗം സ്ഥിരീകരിച്ചു. കൂടാതെ 1435 പേർ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കേരളത്തിൽ കഴിഞ്ഞ...