കൊച്ചി: മാനേജരെ മര്ദിച്ചെന്ന കേസിലെ ഗൂഢാലോചന പുറത്ത് വരണമെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകി നടൻ ഉണ്ണി മുകുന്ദൻ. ഡിജിപിക്കും എഡിജിപിക്കുമാണ് ഉണ്ണിമുകുന്ദൻ പരാതി നൽകിയിരിക്കുന്നത്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പരാതി നല്കിയ വിവരം ഉണ്ണി...
കൊല്ലം: കൊല്ലത്ത് കരയ്ക്കടിഞ്ഞ കണ്ടെയ്നർ മുറിച്ച് മാറ്റുന്നതിനിടെ തീപിടുത്തം. കൊല്ലം ശക്തികുളങ്ങര പള്ളിക്ക് സമീപം കടലില് നിന്ന് ലഭിച്ച കണ്ടെയ്നര് മുറിച്ചു മാറ്റുന്നതിനിടെയിലായിരുന്നു അപകടം നടന്നത്.
തെര്മോക്കോളില് തീ പടര്ന്നതാണ് അപകട കാരണമെന്നാണ് പുറത്തുവരുന്ന...
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ പേരിൽ വ്യാജ തൊഴിൽ പരസ്യങ്ങൾ വ്യാപകമാകുന്നുവെന്ന് റിപ്പോർട്ട്. അന്താരാഷ്ട്ര തുറമുഖത്ത് സെക്യൂരിറ്റി ഗാർഡ്, സൂപ്പർവൈസർ എന്നെ തസ്തികകളിൽ അഭിമുഖം നടത്തുന്നുവെന്നാണ് പരസ്യം ഉണ്ടായിരുന്നത്.
സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് ഇത്തരം വ്യാജ വാർത്തകൾ...
കൊച്ചി: എം എസ് സി എല്സ 3 അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. പാരിസ്ഥിതിക ആഘാതം കണക്കിലെടുത്താണ് തീരുമാനം. സംസ്ഥാന സർക്കാർ ആണ് ഇതു സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കിയത്.
കപ്പൽ മുങ്ങിയതിനെ തുടർന്ന് സംസ്ഥാനത്ത്...
കൊച്ചി: കൊച്ചിയുടെ പുറങ്കടലിൽ ചരക്കു കപ്പൽ മുങ്ങിയ സംഭവത്തിൽ വിശദീകരണവുമായി കേന്ദ്ര തുറമുഖ ഷിപ്പിങ്ങ് മന്ത്രാലയം. ഉണ്ടായത് വലിയ അപകടമാണെന്നാണ് കേന്ദ്ര തുറമുഖ ഷിപ്പിങ്ങ് മന്ത്രാലയം പറയുന്നത്. മാത്രമല്ല അറബിക്കടലിൽ ചരക്ക് കപ്പൽ...