കഴക്കൂട്ടം: കഴക്കൂട്ടത്ത് ആഡംബര കാറും പണവും സ്വർണ്ണവും ഫോണുകളും തട്ടിയെടുത്ത സംഘത്തിലെ ഒരാൾ കൂടി പിടിയിൽ. യുവാവിനെ കഴക്കൂട്ടത്തത് വിളിച്ചുവരുത്തിയാണ് കവർച്ച നടത്തിയത്. ഒരാഴ്ച മുൻപാണ് സംഭവം നടന്നത്.
സംഭവത്തിൽ തൃശൂർ ചാവക്കാട് സ്വദേശി...
തിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയി കാണാതായ മത്സ്യത്തൊഴിലാളികളിൽ 4 പേർ സുരക്ഷിതരെന്ന് റിപ്പോർട്ട്. 9 പേരാണ് വിഴിഞ്ഞത്ത് നിന്ന് മത്സ്യബന്ധനത്തിനായി കടലിലേക്ക് പോയത്. ഇതിൽ നാല് പേരെയാണ് കണ്ടെത്തിയത്. ഇനി അഞ്ചു...
മലപ്പുറം: നിലമ്പൂര് ഉപതെരഞ്ഞെടുപ്പില് മത്സരിക്കില്ലെന്ന് അറിയിച്ച് പി.വി. അന്വര്. മത്സരിക്കാന് താല്പര്യമുണ്ടെന്നും എന്നാല് കയ്യില് അതിനുള്ള പണമില്ലെന്നും അന്വര് പറഞ്ഞു. മാത്രമല്ല വി ഡി സതീശന് നയിക്കുമ്പോള് യുഡിഎഫിലേക്ക് ഇല്ലെന്ന് പി വി...
തിരുവനന്തപുരം: പ്രതികൂല കാലാവസ്ഥയിലും കർമ്മനിരതരായി ഫയർ ഫോഴ്സും വൈദുതി ബോർഡും. സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. തിരുവനന്തപുരം ജില്ലയിൽ പരക്കെ വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
പലസ്ഥലങ്ങളിലും മരം മറിഞ്ഞു വീണും മറ്റും നിരവധി അപകടങ്ങളും...
തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എം സ്വരാജിനെ പ്രഖ്യാപിച്ചു. പാർട്ടി ചിഹ്നത്തിലാകും സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ സ്വരാജ് മത്സരിക്കുക.
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. സ്വരാജിന്റെ സ്ഥാനാര്ഥിത്വത്തോടെ...