തിരുവനന്തപുരം: 2024-25 വര്ഷത്തെ എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ച് പൊതുവിദ്യാഭാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. 99.5 ശതമാനമാണ് ഈ വര്ഷത്തെ വിജയം. കഴിഞ്ഞ വർഷം 99. 69 ശതമാനമാനമായിരുന്നു വിജയം. 4,24,583 വിദ്യാർഥികൾ...
ഡൽഹി: ഇന്ത്യ-പാകിസ്താന് സംഘര്ഷങ്ങളുടെ പശ്ചാത്തലത്തില് ഐപിഎല് മത്സരങ്ങള് നിര്ത്തിവെക്കാന് ബിസിസിഐ തീരുമാനിച്ചു. നിലവിലെ സാഹചര്യത്തില് മത്സരങ്ങള് നടത്താനാകില്ലെന്ന് ബിസിസിഐ വൃത്തങ്ങള് അറിയിച്ചു. കളിക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം.
വിദേശതാരങ്ങള് സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാന് സന്നദ്ധത...
കണ്ണൂർ: കെപിസിസിയുടെ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തതിന് പിന്നാലെ പ്രതികരണവുമായി മുൻ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സന്തോഷത്തോടെ പുതിയ പ്രസിഡന്റായ സണ്ണി ജോസഫിനെ സ്വീകരിക്കുന്നുവെന്ന് കെ സുധാകരൻ പറഞ്ഞു.
തനിക്ക് ഇത് പുതിയ അറിവല്ലെന്നും...
വത്തിക്കാന് സിറ്റി: പുതിയ മാര്പാപ്പയെ തിരഞ്ഞെടുത്ത് കത്തോലിക്ക സഭ. അമേരിക്കയിൽ നിന്നുള്ള കർദിനാൾ റോബർട് പ്രിവോസ്റ്റ് ആണ് പുതിയ മാർപാപ്പ. ഇദ്ദേഹം ഇനി ലിയോ പതിനാലാമന് മാര്പാപ്പ എന്ന് അറിയപ്പെടും.
അമെരിക്കയിൽ നിന്നും പോപ്പാവുന്ന...
ഡൽഹി: ചണ്ഡിഗഢിൽ എയർ സൈറൺ മുഴങ്ങി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു എന്നാണ് റിപ്പോർട്ട്. പഞ്ചാബ് , അമൃതസർ, ഹരിയാന,രാജസ്ഥാൻ എന്നിവടങ്ങളിലും നേരത്തെ അതീവ ജാഗ്രത നിർദേശം നൽകിയിരുന്നു. ചണ്ഡിഗഢ് ജില്ലാ കളക്ടർ ഔദ്യോഗിക...