ഡൽഹി: പാക് ഭീകര കേന്ദ്രങ്ങൾക്കെതിരായ ഇന്ത്യൻ സെെന്യത്തിന്റെ നീക്കത്തിന് 'ഓപ്പറേഷൻ സിന്ദൂർ' എന്ന പേര് നൽകിയത് ഏറ്റവും ശക്തമായ തീരുമാനമെന്ന് കോണ്ഗ്രസ് എം പി ശശി തരൂർ. സൗദി അറേബ്യൻ മാധ്യമമായ അൽ...
തിരുവനന്തപുരം: അതിര്ത്തിയിലെ സംഘര്ഷങ്ങളുടെ പശ്ചാത്തലത്തില് പാര്ട്ടിയുടെ പൊതുപരിപാടികള് മാറ്റിവയ്ക്കുമെന്ന് സിപിഐ. രാജ്യം ഒരേ മനസ്സോടെ അണിനിരക്കേണ്ട സാഹചര്യത്തിൽ മതവിദ്വേഷം പരത്തി ജനകീയ ഐക്യം ദുർബ്ബലമാക്കാനുള്ള ഏതൊരു നീക്കവും രാജ്യതാൽപര്യത്തിന് എതിരാണെന്ന് സിപിഐ സംസ്ഥാന...
തിരുവനന്തപുരം: തിരുവനന്തപുരത്ത് കൈക്കൂലി വാങ്ങുന്നതിനിടെ ഓവർസിയർ വിജിലൻസ് പിടിയിൽ. തിരുവനന്തപുരം കോർപ്പറേഷൻ തിരുവല്ലം സോണൽ ഓഫീസിലെ ബിൽഡിങ് സെക്ഷൻ ഓവർസിയർ പത്രോസാണ് പിടിയിലായത്. പാച്ചല്ലൂർ സ്വദേശിയിൽ നിന്ന് 5,000 രൂപ കൈക്കൂലി വാങ്ങുന്നതിടെയാണ്...
ഡൽഹി: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, പ്രതിരോധമന്ത്രാലയവും വിദേശകാര്യമന്ത്രാലയവും സംയുക്തമായി വാർത്താസമ്മേളനം നടത്തി. വാർത്താസമ്മേളനത്തിൽ വിദേശകാര്യ സെക്രട്ടറി വിക്രം മിർസി, ഉന്നത സൈനിക ഉദ്യോഗസ്ഥയായ വിങ് കമാന്ഡര് വ്യോമിക സിങും...
ഡൽഹി: പാകിസ്ഥാന് ഇന്ത്യയിലേക്ക് നടത്തിയ ആക്രമണങ്ങള് സ്ഥിരീകരിച്ചു വിദേശകാര്യ- പ്രതിരോധ മന്ത്രാലയങ്ങള്. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, കേണല് സോഫിയ ഖുറേഷി, വിങ് കമാന്ഡര് വ്യോമിക സിങ് എന്നിവര് ചേർന്നാണ് സാഹചര്യങ്ങൾ വിശദീകരിച്ചത്....