തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവ സംവിധായകൻ കഞ്ചാവുമായി പിടിയിൽ. നേമം സ്വദേശി അനീഷ് അലിയാണ് പിടിയിലായത്. മൂന്ന് കിലോഗ്രാം കഞ്ചാവാണ് എക്സൈസ് ഉദ്യോഗസ്ഥർ ഇയാളുടെ കൈയിൽ നിന്ന് പിടിച്ചെടുത്തത്.
നേമത്തെ വീട്ടിൽ നടത്തിയ പൊലീസ് പരിശോധനയിലാണ്...
തിരുവനന്തപുരം: തിരുവനന്തപുരത്ത് വിവാഹ സൽക്കാരത്തിനിടെ യുവാവിന് കുത്തേറ്റു. കാട്ടാക്കട തൂങ്ങാംപാറയിലാണ് സംഭവം നടന്നത്. കണ്ടല അരുമാനൂർ സ്വദേശി അജീറിന് (30) ആണ് കുത്തേറ്റത്.
വിവാഹം കഴിഞ്ഞതിന്റെ ഭാഗമായി നടന്ന മദ്യസൽക്കാരത്തിനിടയിലുണ്ടായ വഴക്കിനെ തുടർന്നാണ് യുവാവിന്...
തൃശൂർ: തൃശൂർ പൂരത്തിന് ആവേശത്തുടക്കം. 36 മണിക്കൂർ നീണ്ടുനിൽക്കുന്ന പൂരത്തിന് ശക്തന്റെ മണ്ണിൽ തുടക്കമായി. പുലർച്ചെ അഞ്ചരയോടെയാണ് കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളത്ത് ആരംഭിച്ചത്. ആദ്യം എത്തുന്ന ദേവനാണ് ദേവഗുരു സങ്കല്പ്പത്തിലുള്ള കണിമംഗലം ശാസ്താവ്.
ജനസാഗരമാണ്...
കോട്ടയം: മറുനാടൻ മലയാളി ഓൺലൈൻ ചാനൽ ഉടമ ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്തു. സൈബർ സെൽ സംഘമാണ് സാജനെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം കൊടപ്പന കുന്നിലെ വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. നേരത്തെയും...