തിരുവനന്തപുരം: പ്രതിരോധ വാക്സിൻ എടുത്തിട്ടും പേവിഷബാധ മൂലം കൊല്ലം സ്വദേശി ഏഴു വയസുകാരി നിയാ ഫൈസൽ മരിച്ച സംഭവത്തിൽ വിശദീകരവുമായി എസ് എ ടി ആശുപത്രി അധികൃതർ. . നിയയ്ക്ക് ചെയ്യാൻ കഴിയുന്ന...
പത്തനംത്തിട്ട: പത്തനംതിട്ടയിൽ നീറ്റ് പരീക്ഷയ്ക്ക് വ്യാജ ഹാൾ ടിക്കറ്റ് നിര്മ്മിച്ച അക്ഷയ സെൻ്റർ ജീവനക്കാരി പൊലീസ് കസ്റ്റഡിയിൽ. നെയ്യാറ്റിന്കര സ്വദേശി ഗ്രീഷ്മയെയാണ് പത്തനംതിട്ട പൊലീസ് കസ്റ്റിഡിയിലെടുത്തത്. ഇവർ കുറ്റം സമ്മതിച്ചു.
നെയ്യാറ്റിൻകരയിലെ അക്ഷയ സെന്ററിലാണ്...
ചെന്നൈ: തമിഴ്നാട്ടിൽ ട്രക്കിംഗ് നടത്തുന്നതിനിടെ മലയാളി ഡോക്ടറിന് ദാരുണാന്ത്യം. തിരുവനന്തപുരം കല്ലമ്പലം സ്വദേശി അജ്സൽ എ.സെയിൻ (26) ആണ് മരിച്ചത്. കുഴഞ്ഞ് വീണാണ് മരണം സംഭവിച്ചത്. ഇന്നലെ വൈകിട്ട് നാലരയോടെ ആയിരുന്നു മരണം.
ആനമലൈ...
തിരുവനന്തപുരം: പേവിഷ ബാധ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ഏഴ് വയസുകാരി മരിച്ചു. കൊല്ലം വിളക്കൊടി കുന്നിക്കോട് സ്വദേശിയാ നിയ ഫൈസലാണ് മരിച്ചത്. തിരുവനന്തപുരം എസ്എടിയിലായിരുന്നു കുട്ടി ചികിത്സയിൽ കഴിഞ്ഞിരുന്നത്.
നിയ ഫൈസൽ വെന്റിലേറ്റർ സഹായത്തിലായിരുന്നു കഴിഞ്ഞിരുന്നത്....
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ നിന്നും ലക്ഷങ്ങൾ വിലവരുന്ന പക്ഷി പറന്നുപോയി. മക്കൗ ഇനത്തില്പ്പെട്ട തത്തയാണ് പറന്നുപോയത്. ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. കൂട്ടില് ആകെ മൂന്ന് എണ്ണമാണ് ഉണ്ടായിരുന്നത്. അതിലൊന്നാണ് പറന്നുപോയത്.
രണ്ടാഴ്ച മുൻപും...