കൊച്ചി: സോഷ്യൽ മീഡിയ താരം ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കിയെ അറസ്റ്റ് ചെയ്ത് പോലീസ്. എറണാകുളം പൊലീസാണ് സന്തോഷിനെ അറസ്റ്റ് ചെയ്തത്. സിനിമ നടിമാരെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിലാണ് നടപടി.
സിനിമ നടികളില് മിക്കവരും...
ആലപ്പുഴ: ആറാട്ടണ്ണന് എന്നറിയപ്പെടുന്ന സന്തോഷ് വര്ക്കിക്കെതിരെ പരാതി നൽകി നടി ഉഷ ഹസീന. സോഷ്യല് മീഡിയയിലൂടെ അശ്ലീല പരാമര്ശം നടത്തിയതിന് എതിരെയാണ് നടി ഉഷ ഹസീന പരാതി നൽകിയിരിക്കുന്നത്.
സ്ത്രീത്വത്തെ അപമാനിക്കുന്നതാണ് സന്തോഷ് വർക്കിയുടെ...
ശ്രീനഗർ: പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ ലഷ്കര് ഭീകരന്മാരുടെ കശ്മീരിലെ വീടുകള് തകര്ത്തു. രണ്ടു തീവ്രവാദികളുടെ വീടുകളാണ് ജമ്മുകശ്മീർ ഭരണകൂടം തകർത്തത്. സ്ഫോടകവസ്തു ഉപയോഗിച്ചാണ് രണ്ട് വീടുകളും തകർത്തത്.
ഭീകരൻ ആദിൽ ഹുസൈൻ തോകാറിന്റെയും ആസിഫ്...
വയനാട്: മേപ്പാടി എരുമക്കൊല്ലിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. പൂളക്കൊല്ലി സ്വദേശി അറുമുഖനാണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. വീട്ടിലേക്ക് പോകുന്നതിനിടെ വനത്തിനരികിൽ വെച്ചാണ് കാട്ടാന ആക്രമിച്ചത്. പ്രദേഹത്ത് കാട്ടാനയുടെ ശല്യം രൂക്ഷമാണ്...
തിരുവനന്തപുരം: വ്ളോഗര് മുകേഷ് എം നായര്ക്കെതിരെ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിർബന്ധിച്ച് അർദ്ധനഗ്നയായി ഫോട്ടോയെടുത്ത് നവമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചെന്നാണ് കേസ്. ഒന്നര മാസം മുൻപാണ് സംഭവം നടന്നത്. 15 കാരിയായ കുട്ടിയുടെ...