തിരുവനന്തപുരം: അമ്പലമുക്ക് വിനീത കൊലക്കേസിൽ ശിക്ഷ വിധിച്ച് കോടതി. പ്രതി രാജേന്ദ്രന് കോടതി വധശിക്ഷ വിധിച്ചു. തിരുവനന്തപുരം പേരൂർക്കട അമ്പലമുക്കിലെ അലങ്കാരച്ചെടി വിൽപ്പനശാലയിലെ ജീവനക്കാരി വിനീതയെ കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് കോടതി ശിക്ഷ വിധിച്ചത്....
ഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനെതിരേ കടുത്ത നടപടി സ്വീകരിച്ച് ഇന്ത്യ. സിന്ധൂനദീജല കരാർ മരവിപ്പിക്കും. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില് പ്രധാനമന്ത്രി വിളിച്ചു ചേർത്ത സര്വകക്ഷി യോഗം ഇന്ന് വൈകുന്നേരം നടക്കും. പാര്ലമെന്റ് അനക്സില്...
തിരുവനന്തപുരം: ഡോ.എ.ജയതിലക് സംസ്ഥാനത്തിൻ്റെ പുതിയ ചീഫ് സെക്രട്ടറിയാകും. . മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. കേരള കേഡറിലെ രണ്ടാമത്തെ മുതിര്ന്ന ഉദ്യോഗസ്ഥനാണ്. 1991 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ്.
നിലവില് ധനകാര്യ അഡീഷണല് ചീഫ് സെക്രട്ടറിയാണ് എ....
കോട്ടയം: കോട്ടയം തിരുവാതുക്കൽ ഇരട്ട കൊലപാതക കേസിലെ പ്രതിയെ പിടികൂടി പോലീസ്. ത്യശൂർ മാളയിൽ നിന്നാണ് അസം സ്വദേശി അമിത്തിനെ പോലീസ് പിടികൂടിയത്. കൃത്യം നടത്തിയ ശേഷം ഒരു കോഴി ഫാമിൽ ഒളിവിൽ...
ഡൽഹി: രാജ്യത്തെ നടുക്കിയ പഹൽഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ലഷ്കർ നേതാവ് സെയ്ഫുള്ള കസൂരിയെന്ന് സൂചന.ലഷ്കർ ഇ തൊയ്ബയുടെ പങ്ക് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടു സംഘമായി ബൈക്കുകളിലാണ് ഭീകരർ ആക്രമ സ്ഥലത്ത് എത്തിയത്. സംഭവവുമായി...