കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയെ പൊലീസ് ചോദ്യം ചെയ്യുന്നത് വൈകും. ലഹരി കേസിൽ ഷൈൻ ടോം ചാക്കോ നാളെ ഹാജരാകേണ്ടതില്ലെന്ന് പോലീസ് അറിയിച്ചു. രണ്ടാം ഘട്ട ചോദ്യം ചെയ്യലിനായി ഇന്ന് ഹാജരാകാനായിരുന്നു...
കൊച്ചി: കോതമംഗലത്ത് ഗാലറി തകർന്നു വീണുണ്ടായ അപകടത്തിൽ സംഘാടക സമിതിക്കെതിരെ പൊലീസ് കേസെടുത്തു. കോതമംഗലം അടിവാട് സെവൻസ് ഫുട്ബോൾ ടൂർണമെന്റിനിടെയാണ് അപകടം സംഭവിച്ചത്. ഫുട്ബോൾ ടൂർണമെന്റിനായി കെട്ടിയ താത്കാലിക ഗാലറിയാണ് ഞായറാഴ്ച രാത്രി...
തിരുവനന്തപുരം: തിരുവനന്തപുരത്ത് ആശുപത്രി ജീവനക്കാരൻ ശസ്ത്രക്രിയ മൊബൈലിൽ പകർത്തിയ സംഭവത്തിൽ നടപടി. ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. തിരുവനന്തപുരം പാറശാല താലൂക്കാശുപത്രിയിലെ ജീവനക്കാരനെയാണ് ഓപ്പറേഷൻ തിയേറ്ററിലെ ശസ്ത്രക്രിയ മൊബൈലിൽ പകർത്തിയ സംഭവത്തിൽ സസ്പെൻഡ് ചെയ്തത്.
കഴിഞ്ഞ...
തിരുവനന്തപുരം: ഷവർമ കഴിച്ച 20ഓളം പേർക്ക് ഭക്ഷ്യവിഷബാധ. തിരുവനന്തപുരം മണക്കാട്ടുള്ള ഹോട്ടലിൽ നിന്ന് ഷവർമ്മ കഴിച്ചവർക്കാണ് ഭക്ഷ്യവിഷ സ്ഥിതീകരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഇവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ആരുടെയും നില...
ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള് ഇന്ന് ഈസ്റ്റര് ആഘോഷിക്കുന്നു.പീഡാനുഭവങ്ങൾക്കും കുരിശുമരണത്തിനും ശേഷം യേശു ഉയിർത്തെഴുന്നേറ്റതിന്റെ ഓർമ പുതുക്കി ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും ശുശ്രൂഷയും നടന്നു. യേശു ക്രിസ്തു മരിച്ച് മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റതിന്റെ ഓര്മയ്ക്കാണ്...