തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖം കമ്മീഷനിംഗ് മെയ് 2 ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് രണ്ടിന് തുറമുഖം രാജ്യത്തിനു സമർപ്പിക്കും. ഇത് സംബന്ധിച്ചുള്ള അറിയിപ്പ് പ്രധാനമന്ത്രിയുടെ ഓഫീസില് നിന്ന് തുറമുഖം...
പാലക്കാട്: പാലക്കാട് ബിജെപി കോൺഗ്രസ് പോര് രൂക്ഷമാകുകയാണ്. ഇതിനിടെ സംഭവത്തിൽ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ രംഗത്തെത്തി. ബിജെപിയുമായി സമാധാന ചര്ച്ചയ്ക്കില്ലെന്ന് രാഹുൽ പറഞ്ഞു.
അതേസമയം സർവകക്ഷി യോഗത്തിന് തയ്യാറാണെന്നും എന്നാൽ ബിജെപിക്കൊപ്പം അടച്ചിട്ട...
കൊച്ചി: സിനിമാനടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെ പരാതി നൽകി നടി വിൻസി അലോഷ്യസ്. സിനിമാ സെറ്റിൽ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്നാണ് പരാതിയിൽ പറയുന്നത്. ഫിലിം ചേംബറിനും താരസംഘടനയായ എഎംഎംഎയ്ക്കുമാണ് വിൻസി പരാതി...
തിരുവനന്തപുരം: നാടിനെ നടുക്കിയ കഠിനംകുളം ആതിര കൊലപാതകകേസ്സിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കൊലപാതകം നടന്ന് 84 ദിവസം കൊണ്ടാണ് പൊലീസ് സംഘം അന്വേഷണം പൂർത്തിയാക്കിയത്. ജനുവരി 21 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്....
തിരുവനന്തപുരം: തിരുവനന്തപുരത്ത് ചെറുമകനെ അതിക്രൂരമായി മർദിച്ച് മുത്തച്ഛൻ. തിരുവനന്തപുരം നഗരൂരിലാണ് പതിമൂന്നുകാരനോട് കൊടുംക്രൂരത കാണിച്ചത്. ചെറുമകനെ മരത്തിൽ കെട്ടിയിട്ട ശേഷം മുത്തച്ഛൻ തടിക്കഷണം കൊണ്ട് അടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു.
മുത്തച്ഛൻ മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം. അടിവയറ്റിനു ചവിട്ടേൽക്കുകയും...