തിരുവനന്തപുരം: തിരുവനന്തപുരത്ത് ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം. തിരുവനന്തപുരം പോത്തൻകോടാണ് സംഭവം. ലഹരി മാഫിയ സംഘം യുവാക്കളെ വെട്ടി പരിക്കേൽപ്പിച്ചു. ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. കഞ്ചാവ് വിൽപ്പന പൊലീസിനെ അറിയിച്ച യുവാക്കളെയാണ്...
വാഷിങ്ടൺ: അമെരിക്കയിലെ ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റിൽ വെടിവയ്പ്പ്. 2 പേർ കൊല്ലപ്പെട്ടു. അപകടത്തിൽ ആറു പേർക്ക് പരിക്കേറ്റു. പരുക്കേറ്റവരുടെ നില ഗുരുതരമാണെന്നാണ് വിവരം. കുറ്റവാളിയെന്ന് സംശയിക്കുന്ന ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രതിയും മുൻ പൊലീസ് ഉദ്യോഗസ്ഥയുടെ...
കൊച്ചി: നടി വിൻസി അലോഷ്യസിന്റെ ആരോപണത്തിൽ വിൻസിയുടെ മൊഴിയെടുക്കാൻ കുടുംബത്തിന്റെ അനുമതി തേടി എക്സൈസ്. സിനിമ സെറ്റിൽ വെച്ച് നടൻ ഷൈൻ ടോം ചാക്കോ മോശമായി പെരുമാറിയെന്ന ആരോപണത്തിലാണ് കൂടുതൽ നടപടികളിലേക്ക് എക്സൈസ്...
തിരുവനന്തപുരം: മത്സ്യ തൊഴിലാളികൾ സംഘടിച്ചതോടെ മുതലപ്പൊഴി മുറിക്കാനുള്ള സർക്കാർ ശ്രമം പരാജയപ്പെട്ടു. മുതലപ്പൊഴി മുറിക്കാൻ സർക്കാർ സംവിധാനങ്ങൾ എത്തുമെന്ന അറിയിപ്പോടെ ഇന്നലെ രാവിലെ മുതൽ അഴിമുഖത്ത് മത്സ്യ തൊഴിലാളികളുടെ ശക്തമായ പ്രതിഷേധത്തിനാണ് തുടക്കമായത്....
തിരുവനനന്തപുരം: തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാർ കെഎസ്ആർടിസി ബസിലിടിച്ച് അപകടം. തിരുവനന്തപുരം പൂജപ്പുരയിലാണ് സംഭവം. അപകടത്തെ തുടർന്ന് രണ്ടു പേർ ഗുരുതരാവസ്ഥയിൽ. കാറിൽ ഉണ്ടായിരുന്നവരാണ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നത്.
ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്....