കണ്ണൂർ: സിപിഎം കണ്ണൂര് ജില്ലാ സെക്രട്ടറിയായി കെകെ രാഗേഷ്. രാവിലെ ചേർന്ന ജില്ലാ കമ്മിറ്റി യോഗമാണ് കെ കെ രാഗേഷിനെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. നിലവിലെ ജില്ലാ സെക്രട്ടറി എം.വി ജയരാജനെ സംസ്ഥാന...
തിരുവനന്തപുരം: തിരുവനന്തപുരത്ത് സംഘർഷം തടയാനെത്തിയ പോലീസുകാർക്കുനേരെ ആക്രമണം. കിളിമാനൂർ കരിക്കകത്ത് ക്ഷേത്രത്തിൽ വച്ചാണ് സംഭവം നടന്നത്. ഞായറാഴ്ച രാത്രിയായിരുന്നു സംഘർഷം നടന്നത്.
അമ്പലത്തിലെ ഉത്സവത്തിനോട് അനുബന്ധിച്ച് ഗാനമേള സംഘടിപ്പിച്ചിരുന്നു. പരിപാടി നടക്കുന്നതിനിടെ സംഘർഷാവസ്ഥ ഉണ്ടാകുകയായിരുന്നു....
തിരുവനന്തപുരം: നെയ്യാറ്റിൻകര അമരവിളയിൽ ചിക്കൻ കറിക്ക് ചൂടില്ല എന്ന് ആരോപിച്ച് ഹോട്ടൽ ഉടമയെ സോഡാക്കുപ്പി കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചു. പുഴയോരം ഹോട്ടൽ ഉടമ ദിലീപിനാണ് പരിക്കേറ്റത്. നെയ്യാറ്റിൻകര സ്വദേശി സജിൻ ദാസിൻ്റെ നേതൃത്വത്തിലുള്ള...
പാലക്കാട്: കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർക്ക് വധഭീഷണി. തനിക്കെതിരെ യുഎയില് നിന്നും വധഭീഷണി ഉണ്ടായെന്ന് ചൂണ്ടിക്കാട്ടി സന്ദീപ് പോലീസിൽ പരാതി നൽകി. വാട്സാപ്പിലൂടെയാണ് അദ്ദേഹത്തിന് വധഭീഷണി സന്ദേശം ലഭിച്ചത്.
പാലക്കാട് ജില്ലാ പൊലീസ് മേധാവിക്കാണ്...
തൃശൂർ: കാട്ടാനയുടെ ആക്രമണത്തിൽ 20 കാരൻ കൊല്ലപ്പെട്ടു. അതിരപ്പിള്ളി മലക്കപ്പാറ അടിച്ചിൽതോട്ടിയിലാണ് സംഭവം നടന്നത്. അടിച്ചിൽതൊട്ടി ആദിവാസി ഉന്നതിയിലെ തമ്പാന്റെ മകൻ സെബാസ്റ്റ്യൻ (20)ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് അപകടം നടന്നത്.
തേന് ശേഖരിച്ച്...